യുഎസിൽ പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക് നീക്കും; ഉത്തരവിൽ ഒപ്പുവെക്കാൻ ട്രംപ്
വാഷിങ്ടൻ: പരിസ്‌ഥിതി സൗഹൃദമായ പേപ്പർ സ്‌ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്‌ട്രോകൾ ഇനി വേണ്ടെന്നും പ്‌ളാസ്‌റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്ത് പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക്...
വയനാട് പുനരധിവാസം; ഒന്നാംഘട്ട പട്ടികയ്‌ക്ക് അംഗീകാരം നൽകി ദുരന്തനിവാരണ അതോറിറ്റി
കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരിൽ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്‌ക്ക് ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി. സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഒന്നാംഘട്ട ഗുണഭോക്‌തൃ പട്ടിക തയ്യാറാക്കിയത്.
ദുരന്തത്തിൽ വീട് നഷ്‌ടപ്പെട്ടവർ, വാടകയ്‌ക്ക് താമസിച്ചിരുന്ന ദുരന്ത...
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കാറിനായി അന്വേഷണം
മലപ്പുറം: കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ണു (25) ആണ് മരിച്ചത്. അർധരാത്രിയോടെ വട്ടപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു...
രാജ്യ തലസ്‌ഥാനം ആര് ഭരിക്കും? കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി, എഎപി തൊട്ടുപിന്നിൽ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നേറ്റം തുടർന്ന് ബിജെപി. ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസ് രണ്ടു സീറ്റിൽ ലീഡ്...
487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി യുഎസ് ഉടൻ തിരിച്ചയക്കും; വിദേശകാര്യ മന്ത്രാലയം
വാഷിങ്ടൻ: അമേരിക്കയിൽ കഴിയുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ തിരിച്ചയക്കുമെന്നും യുഎസ് അധികൃതർ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയാണ് ഇക്കാര്യം വാർത്താ...
ട്രംപുമായി നിർണായക കൂടിക്കാഴ്‌ച; മോദിയുടെ അമേരിക്കൻ സന്ദർശനം 12, 13 തീയതികളിൽ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഈ മാസം 12, 13 തീയതികളിൽ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയാണ് മോദിയുടെ ദ്വിദിന സന്ദർശനത്തിന്റെ തീയതി പുറത്തുവിട്ടത്. ഡൊണാൾഡ് ട്രംപ് രണ്ടാംതവണയും യുഎസ് പ്രസിഡണ്ടായ...
സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; എട്ടുപേർക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്‌ത്രീ തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ടുപേർക്ക് പരിക്ക്. വീടിന്റെ നിർമാണ പ്രവൃത്തി കഴിഞ്ഞു മടങ്ങിയ സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്....
നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ കഫറ്റീരിയയ്‌ക്ക് സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്‌ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്‌പൂരിൽ നിന്ന് ഇന്ന് രാവിലെ 11.30ന് ലാൻഡ് ചെയ്‌ത...







































