Wed, Jul 22, 2026
31.4 C
Dubai

വഖഫ് ബില്ലിന് സംയുക്‌ത പാർലമെന്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി

ന്യൂഡെൽഹി: വഖഫ് ബില്ലിന് സംയുക്‌ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. 16 ഭേദഗതികളോടെയാണ് അംഗീകാരം. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദ്ദേശിച്ചത്. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ...

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ 269 തൊഴിലുകളിൽ സൗദിവൽക്കരണം

റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം വരുന്നു. അക്കൗണ്ടിങ്, എൻജിനിയറിങ് ഉൾപ്പടെ സ്വകാര്യ മേഖലയിലെ 269 തൊഴിലുകളിലാണ് സൗദിവൽക്കരണം വരുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്. വാണിജ്യ മന്ത്രാലയവുമായി...

നെൻമാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ

നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും അയൽവാസിയായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്‌മി (75), സുധാകരൻ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിൽ വെച്ചും ലക്ഷ്‌മി നെൻമാറ ഗവ. ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കൊലക്കേസിൽ...

ആർഎസ്എസ് നേതൃത്വം ഇടപെട്ടു; രാജിക്കില്ലെന്ന് പ്രമീള ശശിധരൻ- ഒടുവിൽ സമവായം

പാലക്കാട്: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയിൽ ഇടപെട്ട് ആർഎസ്എസ് നേതൃത്വം. ആർഎസ്എസിന്റെ അനുനയ നീക്കത്തിനൊടുവിൽ ബിജെപിക്കൊപ്പം തന്നെ നിൽക്കുമെന്നും രാജിക്കില്ലെന്നും നഗരസഭാ ചെയർപേഴ്‌സൻ പ്രമീള ശശിധരൻ പറഞ്ഞു. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡണ്ടായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ...

‘സ്‌പെഷ്യൽ ഡ്രൈവ് തുടരും; പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ കഴിയട്ടെ’

കോഴിക്കോട്: പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തതിൽ നാട്ടുകാർക്ക് ആശ്വാസമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ചത്തെങ്കിലും വനംവകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ...

സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും

റാഞ്ചി: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) ഇന്ന് മുതൽ നിലവിൽ വരും. വിവാഹം ഉൾപ്പടെയുള്ളവ രജിസ്‌റ്റർ ചെയ്യാനുള്ള യുസിസി വെബ്സൈറ്റ് ഇന്ന് ഉച്ചയ്‌ക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉൽഘാടനം ചെയ്യും....

സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്

കൊൽക്കത്ത: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പോലീസ്. സുഭാഷ് ചന്ദ്ര ബോസിന്റെ ജൻമദിനം ആഘോഷിക്കുന്ന വേളയിൽ മരണ തീയതി പരാമർശിച്ചതിനെതിരെ ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ...

നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി; കഴുത്തിൽ ആഴത്തിൽ മുറിവ്

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്താണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. കടുവയുടെ ജഡം ബേസ്...
- Advertisement -