Wed, Jul 22, 2026
31.4 C
Dubai

അമ്മു സജീവിന്റെ മരണം; ഡോക്‌ടർമാർക്കും ജീവനക്കാർക്കും എതിരെ കേസ്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്‌ടർ,...

ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ തള്ളി, എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം

മുംബൈ: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആംആദ്‌മി പാർട്ടിക്ക് (എഎപി) പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്‌ഥാനത്ത്‌ സഖ്യത്തിലുള്ള കോൺഗ്രസിനെ ഡെൽഹിയിൽ തള്ളിയാണ് ഉദ്ധവ് വിഭാഗം എഎപിക്കൊപ്പം നിലയുറപ്പിച്ചത്. തൃണമൂൽ...

പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തൽ; എട്ടുപേർ കൂടി അറസ്‌റ്റിൽ

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ  എട്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു....

‘കൂടുതൽ വ്യക്‌തത വേണം’; അജിത് കുമാറിന്റെ ക്ളീൻ ചിറ്റ് റിപ്പോർട് തിരിച്ചയച്ച് വിജിലൻസ് ഡയറക്‌ടർ

തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകുന്ന വിജിലൻസ് റിപ്പോർട് മടക്കിയയച്ച് ഡയറക്‌ടർ. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ് എസ്‌പിയാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിച്ചത്. കൂടുതൽ...

പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിടചൊല്ലും; സംസ്‌കാരം വൈകിട്ട്

തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിട പറയും. ഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത അക്കാദമി അക്കാദമിയിലുമെത്തിയത്. ഇന്ന് രാവിലെ പത്തിന് മൃതദേഹം...

അൻവർ ഇനി തൃണമൂലിനൊപ്പം; അംഗത്വം സ്വീകരിച്ചു- നാല് എംഎൽഎമാർ കൂടി വരുമെന്ന് വാഗ്‌ദാനം

കൊൽക്കത്ത: നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് പാർട്ടിയിൽ അംഗത്വം നൽകിയത്. പിന്നാലെ...

ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്

നമ്മുടെ നാട്ടിൽ യഥേഷ്‌ടം കിട്ടുന്ന ഒരു മീനാണ് ചൂര അഥവാ ട്യൂണ അല്ലെ. സീസൺ അനുസരിച്ച് ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. എന്നാലും, അത്രയ്‌ക്ക് വിലയുള്ള ഒരു മീനല്ല ഇത്. എന്നാൽ,...

പ്രിയ ഗായകന് വിടചൊല്ലി പ്രിയപ്പെട്ടവർ; നാളെ തറവാട്ടിൽ പൊതുദർശനം- സംസ്‌കാരം വൈകിട്ട്

തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. സിനിമാ- രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി ജയചന്ദ്രന് അന്ത്യാഞ്‌ജലി...
- Advertisement -