Wed, Jul 22, 2026
31.4 C
Dubai

മനു ഭാകറിന് ഉൾപ്പടെ നാലുപേർക്ക് ഖേൽരത്‌ന; സജൻ പ്രകാശിന് അർജുന അവാർഡ്

ന്യൂഡെൽഹി: 2024ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് സ്വന്തമാക്കി. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ്. ഷൂട്ടിങ് താരം മനു...

നിമിഷപ്രിയക്ക് മോചനം സാധ്യമാകുമോ? മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഡെൽഹി...

കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ

ലളിതമായ ജീവിതശൈലി കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ് ജപ്പാൻകാരനായ ഒരു കോടീശ്വരൻ. 'ഗോഡ് ഓഫ് ഫ്രീബീസ്' എന്ന പേരിൽ പ്രശസ്‌തനായ ജപ്പാൻകാരനായ 75-കാരൻ ഹിരോട്ടോ കിരിതാനിയാണ് തന്റെ ലളിതമായ ജീവിതംകൊണ്ട് ഏവരെയും അമ്പരപ്പിക്കുന്നത്. ഓഹരി വിപണിയിലൂടെ...

വമ്പൻ വിൽപ്പനയുമായി കിയ; പുതിയ മോഡൽ സിറോസ് എസ്‌യുവി ഉടൻ

കിയ ഇന്ത്യ 2024ൽ അതിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പന കണക്കുകൾ രേഖപ്പെടുത്തി. കഴിഞ്ഞവർഷം കമ്പനി 2.55 ലക്ഷം വാഹനങ്ങൾ വിതരണം ചെയ്‌തു. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്കാണ് മികച്ച...

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ്‌ അർലേകർ ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ്‌ അർലേകർ ചുമതലയേറ്റു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ് രണ്ടാഴ്‌ച കഴിയുമ്പോഴേക്കും ഗവർണർ...

ഭോപ്പാൽ വാതകദുരന്തം; 40 വർഷങ്ങൾക്ക് ശേഷം 377 ടൺ വിഷാവശിഷ്‌ടങ്ങൾ നീക്കിത്തുടങ്ങി

ഭോപ്പാൽ: വാതകദുരന്തം നടന്നതിന്റെ 377 ടൺ വിഷാവശിഷ്‌ടങ്ങൾ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ദുരന്തം നടന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് പ്രദേശത്തെ വിഷാവശിഷ്‌ടങ്ങൾ മാറ്റിത്തുടങ്ങിയത്. 12 കണ്ടെയ്‌നറുകളിലായാണ് അവശിഷ്‌ടങ്ങൾ മാറ്റുന്നത്. 250 കിലോമീറ്റർ അകലെ ഇൻഡോറിന്...

പാലിയേറ്റീവ് രംഗത്ത് കേരളത്തിന് വളർച്ച; പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പു രോഗികളെ

ആലപ്പുഴ: സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കേരളം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പു രോഗികളെ. ഇതിനായി രണ്ടായിരത്തോളം ഹോംകെയർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കൂടുതലും സർക്കാർ സംവിധാനത്തിലാണ്. 1373 എണ്ണം. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്....

സ്‌റ്റേജിൽ ഒരാൾക്ക് കഷ്‌ടി നടക്കാൻ മാത്രം സ്‌ഥലം; ഉമാ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. 15 അടി ഉയരത്തിൽ നിർമിച്ച താൽക്കാലിക ഉൽഘാടന വേദിയിൽ...
- Advertisement -