കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം; ലൈസൻസ് സസ്‌പെൻഡ് ചെയ്യും
തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചാം ക്ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സ്‌കൂൾ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്ന...
വേല വെടിക്കെട്ട്; ജനുവരി രണ്ടിനകം തീരുമാനം ഉണ്ടാവണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഹരജിയിൽ നിർദ്ദേശവുമായി ഹൈക്കോടതി. ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നൽകുന്ന കാര്യത്തിൽ അധികൃതർ ജനുവരി രണ്ടിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വെടിക്കെട്ട് നടത്തുന്നവർക്ക് ഫയർ ഡിസ്‌പ്‌ളേ അസിസ്‌റ്റന്റ് അല്ലെങ്കിൽ...
കണ്ണൂരിൽ സ്‌കൂൾ ബസ് വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു; നിരവധി കുട്ടികൾക്ക് പരിക്ക്
തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. 18ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ശ്രീകണ്‌ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിൻമയ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള...
‘വയനാട് പുനരധിവാസം ഏറ്റവും വേഗത്തിൽ, നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്’
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപജീവനമാർഗം ഉൾപ്പടെയുള്ള പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കോട്ടപ്പടി വില്ലേജിലെ നെടുമ്പാല...
പുതുവൽസര ദിനം ‘കുപ്പി’യിലാക്കി; സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന
തിരുവനന്തപുരം: പുതുവൽസര ദിനത്തിൽ സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 712.96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞവർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നു കൊണ്ടുള്ള മദ്യവിൽപ്പനയാണ്...
ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സമ്മേളനം എകെ ശശീന്ദ്രൻ ഉൽഘാടനം ചെയ്‌തു
തിരുവനന്തപുരം: ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (JMA) സംസ്‌ഥാന സമ്മേളനം വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉൽഘാടനം ചെയ്‌തു. തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ...
സമാധാനം ആരും സമ്മാനമായി നൽകില്ല, റഷ്യയെ തടയാൻ വേണ്ടത് ചെയ്യും; യുക്രൈൻ പ്രസിഡണ്ട്
കീവ്: രാജ്യത്തിന് സമാധാനം ആരും സമ്മാനമായി നൽകില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ശക്‌തമായ യുക്രൈനിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും വ്‌ളോഡിമിർ സെലെൻസ്‌കി പറഞ്ഞു. 21 മിനിറ്റ്...
സസ്യ ശാസ്‌ത്രജ്‌ഞനും പത്‌മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാൽ അന്തരിച്ചു
തൃശൂർ: പ്രശസ്‌ത സസ്യ ശാസ്‌ത്രജ്‌ഞനും പത്‌മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാൽ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു.
കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന...







































