Wed, Jul 22, 2026
31.4 C
Dubai

നാട്ടിൽ എക്‌സ്ട്രാ ഡീസന്റും വീട്ടിൽ എക്‌സ്ട്രീം ഡെയ്ഞ്ചറും; ഇത് ബിനുവിന്റെ കഥ

ക്രിസ്‌മസ്‌ റിലീസായി തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായ എക്‌സ്ട്രാ ഡീസന്റ് (ഇഡി). നിരൂപകരുടെയും പ്രേക്ഷകരുടെയും ഗംഭീര അഭിപ്രായങ്ങളിലൂടെ വിജയകരമായ രണ്ടാം വാരത്തിലും ഇഡി നിറഞ്ഞ സദസിൽ...

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ; യെമൻ പ്രസിഡണ്ട് അനുമതി നൽകി

സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡണ്ട് റാഷദ് അൽ അലിമി അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. നിലവിൽ...

കേരളം മിനി പാകിസ്‌ഥാൻ, പ്രിയങ്കക്ക് വോട്ട് ചെയ്‌തത്‌ ഭീകരർ; വിവാദ പരാമർശവുമായി ബിജെപി മന്ത്രി

മുംബൈ: കേരളത്തെ കുറിച്ച് വിവാദ പരാമർശവുമായി മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. കേരളത്തെ മിനി പാകിസ്‌ഥാൻ എന്ന് അഭിസംബോധന ചെയ്‌താണ്‌ മന്ത്രിയുടെ വിവാദ പ്രസ്‌താവന. ഛത്രപതി ശിവാജി, അഫ്‌സൽ ഖാനെ പരാജയപ്പെടുത്തിയതിന്റെ...

ഇവന്റ് മാനേജ്‌മെന്റ്‌ കമ്പനിയുടമ കസ്‌റ്റഡിയിൽ; മുൻ‌കൂർ ജാമ്യം തേടി ‘മൃദംഗവിഷൻ’ എംഡി

കൊച്ചി: ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ സംഘാടകർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. 'മൃദംഗനാദം' എന്ന പേരിൽ കൊച്ചിയിലെ ഹലൂർ...

അബ്‌ദുൽ റഹീമിന്റെ മോചനം നീളും; കേസ് അഞ്ചാം തവണയും മാറ്റി

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. കേസ് റിയാദ് കോടതി അഞ്ചാം തവണയും മാറ്റിവെച്ചു. ഈ മാസം...

‘ശ്വാസകോശത്തിനേറ്റ ചതവും രക്‌തം കെട്ടികിടക്കുന്നതും ആശങ്ക’, വെന്റിലേറ്ററിൽ തുടരും

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ഡോക്‌ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസ തുടരുകയാണ്. ആന്തരിക രക്‌തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ...

പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്‌തം; റോഡ് തടയുന്നു, 150ഓളം ട്രെയിനുകൾ റദ്ദാക്കി

ചണ്ഡീഗഡ്: ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സമീപനത്തിൽ പ്രതിഷേധിച്ചും പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്‌തം. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ കർഷകർ റോഡ് ഉപരോധിക്കുകയാണ്. 150ഓളം ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. തിങ്കാളാഴ്‌ച രാവിലെ ഏഴുമുതൽ...

ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

'ബിരിയാണി' പ്രിയരാണ് പൊതുവെ ഇന്ത്യക്കാർ എന്നാണ് പറയപ്പെടുന്നത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. 2024ൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം...
- Advertisement -