Sun, Oct 25, 2026
29 C
Dubai

കണ്ണൂർ സിപിഎമ്മിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം; കോളേജിന്റെ പേരിൽ പണപ്പിരിവ്

ഇരിട്ടി: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. ഇരിട്ടിയിലെ നോർത്ത് എജ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ കോളേജ് നിർമാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് പരാതി. ഇരിട്ടിയിലെ പ്രാദേശിക...

സ്‌റ്റേഡിയത്തെ ആവേശക്കടലാക്കി ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ പ്രകടനം

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തെ ആവേശക്കൊടുമുടിയിലേറ്റി. ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം നേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെങ്കിലും, അത് സാധ്യമാകുമോ എന്നത് അവസാന...

തൃശൂർ ടൈറ്റൻസിനെ വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്; ഒരു റണ്ണിന്റെ നാടകീയ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സിന് നാടകീയ ജയം. അവസാന പന്തുവരെ നീണ്ട മൽസരത്തിൽ, ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 19.1 ഓവറിൽ...

സംസ്‌ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; 12 കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള സംസ്‌ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയുമായി കേരള പോലീസ്. പത്തുകോടിയോളം വിലവരുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ വെച്ച് അറസ്‌റ്റിലായി. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപ്പന...

‘ജാതി അധിക്ഷേപം; ഖർഗെയ്‌ക്ക് നീതി വേണം, കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം’

ന്യൂഡെൽഹി: രാജ്യത്ത് ദളിതർ ഇപ്പോഴും വിവേചനം നേരിടുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്‌റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിന് ശേഷം സ്‌ഥലത്ത്‌ ശുദ്ധീകരണം നടത്തിയ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസിൽ ചന്തുവിന്റെ മകൻ വിസി സുനിൽ (40) ആണ് മരിച്ചത്. ചെങ്ങന്നൂർ...

യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

അബുദാബി: യുഎഇ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഇത്തിഹാദ് എയർവേഴ്‌സിന്റെ ക്യാപ്റ്റൻ ഹുദ അൽ മുസല്ലമി. രാജ്യത്തെ ആദ്യത്തെ എമിറാത്തി വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ യോഗ്യത നേടി. വ്യോമയാന രംഗത്ത് രണ്ടുപതിറ്റാണ്ടിലേറെ...

ചേന്തി അനിൽ റൗഡി ലിസ്‌റ്റിലുള്ളയാൾ; സസ്‌പെൻഡ് ചെയ്‌ത്‌ കോൺഗ്രസ്

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. തിരുവനന്തപുരം...
- Advertisement -