Wed, Jul 22, 2026
31.4 C
Dubai

എംആർ അജിത് കുമാറിന് ഡിജിപിയായി സ്‌ഥാനക്കയറ്റം; മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം...

വ്യായാമത്തിന് മുൻപ് ഒരുകപ്പ് കട്ടൻ കാപ്പി; ഉപ്പിട്ട് കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്

രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കട്ടൻകാപ്പി കുടിക്കുമ്പോൾ കിട്ടുന്ന ഊർജവും ഉൻമേഷവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. രാവിലെ ഒരു കട്ടൻകാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും ഉണ്ട്. ഇതിനും അപ്പുറം ചില...

ആരാധകരെ നിരാശയിലാക്കി രവിചന്ദ്രൻ അശ്വിൻ; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ബ്രിസ്ബെയ്ൻ: ഓസ്ട്രലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ആരാധകരെ നിരാശയിലാക്കി സ്‌പിന്നർ രവിചന്ദ്രൻ  അശ്വിന്റെ പ്രഖ്യാപനം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്നാണ്...

‘ഇന്ത്യ 100% തീരുവ ചുമത്തിയാൽ യുഎസും അത് തന്നെ ചെയ്യും’; മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ്‌ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേ രീതിയിൽ...

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; അപ്പീലുകൾ തള്ളി ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ...

പറ്റ് തുക വർഷങ്ങൾക്ക് ശേഷം പലിശ സഹിതം തിരിച്ചയച്ച് അജ്‌ഞാതൻ; ഒപ്പം ക്ഷമാപണവും

മൂന്നാർ: മൂന്നാർ ടൗണിലെ മെയിൻ ബസാറിലെ പലചരക്ക് കടയിൽ കഴിഞ്ഞ ദിവസം ഒരു കത്ത് കിട്ടി. കടയുടമയെ പോലും അമ്പരിപ്പിച്ച ഒരു കത്തായിരുന്നു അത്. കടയുടമ പോലും മറന്ന പറ്റ് തുക വർഷങ്ങൾക്ക്...

യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ ടിപി നബീൽ കമർ...

മരക്കൂട്ടം വരെ നീണ്ട ക്യൂ; കടത്തിവിടുന്നത് ചെറു സംഘങ്ങളായി- പ്രത്യേക പാസ് ഇന്ന് മുതൽ

പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ വൻ തിരക്ക്. പതിനെട്ടാം പടി കയറാനുള്ള കാത്തുനിൽപ്പ് ആറുമുതൽ ഏഴ് മണിക്കൂർ വരെ നീളുകയാണ്. പുലർച്ചെ പടി കയറാനുള്ള ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു....
- Advertisement -