മലപ്പുറം പ്രത്യേക രാജ്യം; വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം.
വെള്ളാപ്പള്ളി നടേശൻ...
വഖഫ് ഭേദഗതി നിയമം: എയർപോർട്ട് പ്രകടനം ഗൗരവത്തിലെടുത്ത് അന്വേഷണ ഏജന്സികള്
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി കോഴിക്കോട് കരിപ്പൂര് വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനവും ബന്ധപ്പെട്ട പ്രചാരണവും കലാപലക്ഷ്യത്തോടെയാണോ എന്നന്വേഷിക്കാൻ ഏജന്സികള്.
വഖഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ലാത്തി...
ട്രംപിന്റെ 145% ലെവിക്ക് പിന്നാലെ 84% ൽ നിന്ന് 125% ആക്കി ചൈന
താരിഫ് യുദ്ധത്തിൽ അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ച് പോരടിച്ച് വിപണിയെ കുലുക്കുന്നു. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 84 ശതമാനത്തിൽ നിന്ന് 125 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചാണ് ചൈനയുടെ പുതിയ ഞെട്ടിക്കൽ.
ആഴ്ചകളായി അമേരിക്ക സ്വീകരിക്കുന്ന താരിഫ്...
മദ്യപിച്ചെന്ന് ബ്രെത്ത് അനലൈസര്; ജീവിതത്തിൽ മദ്യപിച്ചിട്ടില്ല; സമരമാരംഭിച്ച് ഡ്രൈവർ
തിരുവനന്തപുരം: ജോലിക്കെത്തിയ തന്നെ ബ്രെത്ത് അനലൈസര് ഉപയോഗിച്ച് ഊതിച്ചപ്പോള് സിഗ്നൽ കാണിച്ചുവെന്നും ഇത് ചൂണ്ടിക്കാട്ടി തന്നെ ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്നും ആരോപിച്ചാണ് ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് (52) വെള്ളിയാഴ്ച രാവിലെ സമരമാരംഭിച്ചത്.
വെള്ളിയാഴ്ച രാവിലെ...
താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ 6 കുട്ടികൾക്കും ജാമ്യമില്ല
കോഴിക്കോട്: ഫെബ്രുവരി 28ന് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയും ഇതിനിടെ തലയ്ക്ക് ഗുരുതരമായി ഷഹബാസിന് പരിക്കേൽക്കുകയും മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു.
താമരശ്ശേരി വ്യാപാരഭവനില്വെച്ച്...
ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച നൗഫലിന് ജീവപര്യന്തം
അടൂർ: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 1,08,000 രൂപ പിഴയും.
അതിജീവിത സമർപ്പിച്ച തെളിവുകളാണ് കേസിൽ നിർണായകമായത്. ഏറെ സങ്കീർണമായ അന്വേഷണമായിരുന്നുവെന്ന് അഡീഷണൽ എസ്പി ആർ...
ഡിജിറ്റല് അറസ്റ്റ് ഭീഷണി: എടപ്പാൾ സ്വദേശിനിയുടെ 93 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
മലപ്പുറം: മുഖ്യപ്രതി കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിയെയാണ് . മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് ഡിജിറ്റൽ...
‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം
ന്യൂഡൽഹി: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു പരമാർശം. ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഇര...







































