ഉടമസ്‌ഥതാ സർട്ടിഫിക്കറ്റ് ഉണ്ടോ? നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതിന് പിന്നാലെ, സംസ്‌ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. ആനകളുടെ നിലവിലെ സ്‌ഥിതി, ഉടമസ്‌ഥൻ, ഉടമസ്‌ഥതാ...
തുക തിരിച്ചടക്കാൻ ദുരന്തബാധിതർക്ക് നോട്ടീസ്; വീഴ്‌ച പറ്റിയെന്ന് കെഎസ്എഫ്ഇ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ദുരന്തബാധിതരായ രണ്ടുപേർക്കാണ് വായ്‌പാ തുക ഉടൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുടെ...
ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല
യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് (ഐഇഎസ്) പരീക്ഷയിൽ ഈ യോഗ്യത തേടിയവരിൽ ഒരേയൊരു മലയാളിയെ ഉള്ളൂ, കോട്ടയം സ്വദേശിനിയായ അൽ ജമീല സിദ്ദിഖ്. ആദ്യ പരിശ്രമത്തിൽ തന്നെ 12ആം റാങ്ക് നേടിയാണ് അൽ...
മുന്നറിയിപ്പുമായി യുട്യൂബ്; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുള്ള വീഡിയോകൾ നീക്കും
ഉപയോക്‌താക്കൾക്ക് പ്രധാന മുന്നറിയിപ്പുമായി യുട്യൂബ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും തമ്പ് നെയിലുകളും നൽകുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യുട്യൂബിന്റെ മുന്നറിയിപ്പ്. വീഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തമ്പ്നെയിലുകളാക്കി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ...
‘ചട്ടങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാം’; ദേവസ്വങ്ങൾക്ക് അനുകൂല വിധിയുമായി സുപ്രീം കോടതി
കൊച്ചി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ദേവസ്വങ്ങൾക്ക് അനുകൂലമായാണ് സുപ്രീം കോടതി കോടതി. നിലവിലെ ചട്ടങ്ങൾ പാലിച്ചു കൊണ്ടുതന്നെ ദേവസ്വങ്ങൾക്ക് ആനയെ...
അംബേദ്ക്കർ പരാമർശം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം- ഇരു സഭകളും നിർത്തിവെച്ചു
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൽ പ്രതിഷേധം ശക്‌തമാക്കി ഇന്ത്യ സഖ്യം. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്ക്കർ പ്രതിമയ്‌ക്ക്...
സ്വർണവിലയിൽ ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയിലെത്തി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ആശ്വാസം. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരുപവൻ സ്വർണവില ഇന്ന് 56,560 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു....
എല്ലാവരും കാറിൽ പോകേണ്ടതുണ്ടോ, നടന്നാൽ പോരെ? വഞ്ചിയൂർ വിഷയത്തിൽ വിചിത്ര വാദം
തൃശൂർ: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ടതുണ്ടോ നടന്നു...








































