Tue, Jul 28, 2026
32.4 C
Dubai

അംബേദ്ക്കറെ അപമാനിച്ചിട്ടില്ല, പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചു; അമിത് ഷാ

ന്യൂഡെൽഹി: അംബേദ്ക്കറെ കുറിച്ചുള്ള തന്റെ പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അംബേദ്ക്കറെ താൻ അപമാനിച്ചിട്ടില്ല. ലോക്‌സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അംബേദ്ക്കറെ ഒരിക്കലും അപമാനിക്കാൻ കഴിയാത്ത...

കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ

മോസ്‌കോ: കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ. കാൻസർ രോഗികൾക്ക് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്‌ടർ ആൻഡ്രി കാപ്രിൻ അറിയിച്ചു. നിരവധി...

കണ്ണൂർ സ്വദേശിക്ക് എംപോക്‌സ്‌ സ്‌ഥിരീകരിച്ചു; റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: യുഎഇയിൽ നിന്നുവന്ന കണ്ണൂർ സ്വദേശിക്ക് എംപോക്‌സ്‌ സ്‌ഥിരീകരിച്ചു. തലശേരിക്ക് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഞായറാഴ്‌ചയാണ്‌ യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനും രോഗം സ്‌ഥിരീകരിച്ചിരുന്നു....

എംആർ അജിത് കുമാറിന് ഡിജിപിയായി സ്‌ഥാനക്കയറ്റം; മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം...

വ്യായാമത്തിന് മുൻപ് ഒരുകപ്പ് കട്ടൻ കാപ്പി; ഉപ്പിട്ട് കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്

രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കട്ടൻകാപ്പി കുടിക്കുമ്പോൾ കിട്ടുന്ന ഊർജവും ഉൻമേഷവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. രാവിലെ ഒരു കട്ടൻകാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും ഉണ്ട്. ഇതിനും അപ്പുറം ചില...

ആരാധകരെ നിരാശയിലാക്കി രവിചന്ദ്രൻ അശ്വിൻ; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ബ്രിസ്ബെയ്ൻ: ഓസ്ട്രലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ആരാധകരെ നിരാശയിലാക്കി സ്‌പിന്നർ രവിചന്ദ്രൻ  അശ്വിന്റെ പ്രഖ്യാപനം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്നാണ്...

‘ഇന്ത്യ 100% തീരുവ ചുമത്തിയാൽ യുഎസും അത് തന്നെ ചെയ്യും’; മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ്‌ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേ രീതിയിൽ...

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; അപ്പീലുകൾ തള്ളി ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ...
- Advertisement -