2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ വേദിയാകും
റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്‌ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ...
സംസ്‌ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഇന്ന് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ...
കാബൂളിൽ ചാവേർ ബോംബാക്രമണം; മന്ത്രി ഖലീൽ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ചാവേർ ബോംബ് സ്‍ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വർഷം മുൻപ് താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന ഉയർന്ന...
‘കള്ളൻമാർ’ എന്ന് പ്രയോഗിച്ചു; മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി
കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിൽ നിന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. ജോ. സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചക്കിടെയായിരുന്നു പ്രസിഡണ്ട് യോഗത്തിൽ നിന്ന്...
സ്‌ത്രീധന നിരോധന നിയമം; ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്- സുപ്രീം കോടതി
ന്യൂഡെൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വ്യക്‌തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കോടതിയുടെ...
സേവനവഴിയിലേക്ക് 500 അംഗങ്ങളെ കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ സമർപ്പിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള പള്ളി,മഹല്ല് ജമാഅത്ത്, മദ്രസ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് കാന്തപുരം നാടിനായി സമർപ്പിച്ചത്.
കഠിനാധ്വാനം ചെയ്‌തും ത്യാഗങ്ങൾ സഹിച്ചും...
എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു
കണ്ണൂർ: കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെ തുടർന്ന് കണ്ണൂർ തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു. സംഘർഷത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു.
ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം...
ആൽവിന്റെ മരണകാരണം തലയ്‌ക്ക് പിന്നിലേറ്റ ക്ഷതം; പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിന്റെ (20) പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ആന്തരിക ക്ഷതമേറ്റാണ് ആൽവിന്റെ മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ...







































