Fri, Jul 31, 2026
37 C
Dubai

അനസ്‌തീസിയ ഡോക്‌ടർമാരുടെ കുറവ്; ശസ്‌ത്രക്രിയകൾ കുറച്ച് മെഡിക്കൽകോളേജ്‌

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജിൽ അനസ്‌തീസിയ ഡോക്‌ടർമാരുടെ എണ്ണം കുറഞ്ഞതോടെ ശസ്‌ത്രക്രിയകളുടെ എണ്ണം കുറയ്‌ക്കുന്നതായി മനോരമ റിപ്പോർട്. അനസ്‌തീസിയ വിഭാഗത്തിൽ 21 പേരിൽ 7 ഡോക്‌ടർമാരുടെ തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണെന്നും ആകെ ഉണ്ടായിരുന്ന...

കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വെറുപ്പിന്റെ രാഷ്‌ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കനാണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക പറഞ്ഞു. വയനാട് ജില്ലയിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രസംഗത്തിലെ പ്രയോഗങ്ങൾ. വയനാട്ടിലെ...

‘പൂരം കലക്കലിനുപിന്നിൽ ഗൂഢാലോചന’; എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്

തൃശൂർ: പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ, പ്രതികൾ പരസ്‌പരം സഹായിച്ചതായി തൃശൂർ ഈസ്‌റ്റ്‌ പൊലീസ്. കാലങ്ങളായി ജാതിമത ഭേദമെന്യേ ആഘോഷിച്ചുവരുന്ന തൃശൂർ പൂരത്തെ അലങ്കോലപ്പെടുത്തി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും...

അഷ്‌റഫ്‌ വധക്കേസ്; 4 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ: രാഷ്‌ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. പ്രനു ബാബു, വി ഷിജിൽ, ആർവിനിധീഷ്, കെ ഉജേഷ്...

സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണം; തോമസ് കെ. തോമസ്

കൊച്ചി: എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്‌ദാനം ചെയ്തെന്ന ആരോപണത്തില്‍ 'സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണം' എന്ന വ്യാഖ്യാനത്തിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തി കുട്ടനാട് എംഎല്‍എ...

പൊന്നാനി ഡയാലിസിസ് ആൻഡ് റിസർച് സെന്റർ പൂർത്തിയാകുന്നു

പൊന്നാനി: നഗരസഭയുടെ മുഖഛായ മാറ്റുന്ന വിവിധ പദ്ധതികളുടെ ഭാഗമായി 4.4 കോടി ചെലവിൽ കേന്ദ്ര-സംസ്‌ഥാന പദ്ധതിയായി പിഎംജെവികെയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിന്റെ വക്കിൽ. വൈദ്യുതീകരണ ജോലികൾ ഉടൻ ആരംഭിക്കും. ആധുനിക...

ദിവ്യയെ അറസ്‌റ്റ്‌ ചെയ്‌താൽ സിപിഎം ഉന്നതന്റെ ഇടപാടുകള്‍ പുറത്താകും; കെ സുരേന്ദ്രൻ

പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....

പൂരം കലക്കൽ: മുഖ്യമന്ത്രി പറയുന്നതിൽ വൈരുധ്യമില്ലെന്ന് മന്ത്രി കെ രാജൻ

തൃശൂർ: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചത് ശരിയാണെന്നാണ് മന്ത്രി കെ രാജന്റെ വാദം. മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയിൽ വൈരുധ്യമില്ലെന്നും...
- Advertisement -