ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഫിലിം പ്രൊഡ്യൂസേഴ്‌സിന്റ നിയന്ത്രണം
കൊച്ചി: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ജിഎസ്‌ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി സിനിമ പ്രൊമോഷൻ പരിപാടികളും അഭിമുഖങ്ങളും കവർ ചെയ്യുന്നതിന്...
ഡെൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി; അതിഷി മർലേന ചുമതലയേറ്റു
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റു. അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതിഷി പദവിയിലുണ്ടാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഒഴിഞ്ഞ കസേര അതിഷി...
പിടിച്ചിടുന്നത് മണിക്കൂറുകൾ, യാത്രക്കാർ കുഴഞ്ഞുവീണു; വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര
തിരുവനന്തപുരം: വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര. വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടതോടെയാണ് വേണാടിലെ യാത്ര ദുസ്സഹമായി തീർന്നിരിക്കുന്നത്. ട്രെയിനിനുള്ളിൽ യാത്രക്കാർ തല കറങ്ങി വീണു. ഇന്ന് രാവിലെ പിറവത്താണ് സംഭവം. അരമണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് വേണാട്...
വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിലാണ് വീണ്ടും ഖനനം തുടങ്ങാൻ നീക്കം നടക്കുന്നത്. സംഭവത്തിൽ...
അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി; സ്‌ഥിരീകരിച്ച് ലോറിയുടമ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇത് അർജുന്റെ ലോറിയുടേതാണെന്ന് സ്‌ഥിരീകരിച്ചു. പുഴയിൽ...
കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി
ന്യൂഡെൽഹി: കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. ദൃശ്യങ്ങൾ കാണുന്ന വ്യക്‌തിക്ക് മറ്റുലാഭ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ പോക്‌സോ നിയമപ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്....
ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും
ജലത്തിൽ മുങ്ങിയ ഒരു വനം. മഞ്ഞുകാലമാകുമ്പോൾ ഇങ്ങോട്ടേക്കെത്തുന്ന സഞ്ചാരികൾക്ക് അപൂർവമായൊരു കാഴ്‌ച കാണാം. കാട്ടിലെ വെള്ളത്തിൽ കലർന്ന് കിടക്കുന്ന മഴവിൽ നിറങ്ങൾ. കണ്ണിനും മനസിനും കുളിർമയേകുന്ന തികച്ചും മാന്ത്രികമായ അനുഭവമെന്നാണ് ഇത് കാണുന്നവർ...
മോദിയുമായി കൂടിക്കാഴ്‌ച; ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറെന്ന് ടെക് സിഇഒമാർ
ന്യൂയോർക്ക്: ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ കൂടിക്കാഴ്‌ചയിലാണ് ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി ടെക്...







































