Sun, Aug 2, 2026
32.9 C
Dubai

‘സോളാർ കേസ് അട്ടിമറിച്ചു, പ്രതിഫലം കൊണ്ട് ഫ്‌ളാറ്റ് വാങ്ങി’; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവർ

മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും രംഗത്ത്. സോളാർ കേസ് അട്ടിമറിച്ചതിന് പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് അജിത് കുമാർ തിരുവനന്തപുരം നഗരത്തിലെ...

മോദി അമേരിക്കയിലേക്ക്; ക്വാഡ് ഉച്ചകോടിയിലും യുഎൻ യോഗത്തിലും പങ്കെടുക്കും

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ഡെൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേഴ്‌സ്...

കവിയൂർ പൊന്നമ്മയ്‌ക്ക്‌ വിട; ഇന്ന് പൊതുദർശനം- സംസ്‌കാരം വൈകിട്ട്

കൊച്ചി: മലയാള സിനിമയുടെ അമ്മ, കവിയൂർ പൊന്നമ്മയ്‌ക്ക്‌ ഇന്ന് നാട് വിട നൽകും. രാവിലെ ഒമ്പത് മുതൽ 12 വരെ കളമശ്ശേരി ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ആലുവയ്‌ക്ക്‌ സമീപം കരുമാലൂരിലെ...

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; ബന്ധുക്കൾ ഷിരൂരിൽ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തിരച്ചിൽ നിർണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങൾ കണ്ടെത്തിയ സ്‌ഥലത്താണ്‌ ഇന്ന് വ്യാപകമായ തിരച്ചിൽ...

എഡിജിപി വിവാദം; മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം- ഇന്ന് മാദ്ധ്യമങ്ങളെ കാണും

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ നീക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം കൂടുന്നു. വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ മുന്നണിക്ക്...

മലപ്പുറത്തെ നിപ ഭീതി അകലുന്നു; 20 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്

തിരുവനന്തപുരം: മലപ്പുറത്തെ നിപ ഭീതി അകലുന്നു. 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 267...

മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: മലയാള സിനിമയുടെ മാതൃ സ്‌നേഹം, കവിയൂർ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. അർബുദ രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് 5.33നാണ് അന്ത്യം. മൃതദേഹം നാളെ രാവിലെ ഒമ്പത്...

അജിത് കുമാറിനെതിരെ പ്രാഥമിക അന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്‌പി ജോണിക്കുട്ടിയാണ് അന്വേഷണ...
- Advertisement -