Thu, Nov 12, 2026
28 C
Dubai

‘അജയ് മാക്കനെതിരെ നടപടി വേണം, ഇല്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണം’

ന്യൂഡെൽഹി: പാർട്ടിക്കെതിരെയും മുൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച അജയ് മാക്കനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആംആദ്‌മി പാർട്ടി (എഎപി). ഫെബ്രുവരിയിൽ ഡെൽഹി...

ക്രിസ്‌മസിനും തലേന്നും ‘അടിച്ചു’ തിമർത്ത് കേരളം; റെക്കോർഡ് വിൽപ്പന

തിരുവനന്തപുരം: ക്രിസ്‌മസ്‌ ദിനത്തിലും തലേദിവസവുമായി കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഡിസംബർ 24നും 25നും ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം...

ആകാശദീപങ്ങളെ സാക്ഷിയാക്കി എംടിക്ക് സ്‌മൃതിപഥത്തിൽ പൂർണ്ണവിരാമം

1933ൽ പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ച മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായർ എംടി എന്ന രണ്ടക്ഷരത്തിലേക്ക് വളർന്ന് മലയാളിയുടെ സ്വതബോധത്തിനെ കീഴടക്കി തന്റെ 91 വർഷത്തെ യാത്ര...

കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു. ഇന്ന് രാവിലെ 8.40ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകവേ റെയിൽവേ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്....

‘പാർശ്വവൽകൃതർക്ക് അദ്ദേഹം ശബ്‌ദമായി മാറി’; എംടിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേഷണം ആയിരുന്നു എംടിയുടെ കൃതികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

വിമാനം തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അസ്‌താന: അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസാഖിസ്‌ഥാനിൽ തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്. വിമാനം തകരുന്നതിന് മുൻപ് യാത്രക്കാർ പരിഭ്രാന്തരാകുന്നതും, വിമാനം തകർന്നതിന് ശേഷമുള്ള ദൃശ്യങ്ങളുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. അപകടത്തിന്റെ ഭീകരത...

‘സ്‌മൃതിപഥ’ത്തിലേക്ക് ആദ്യ വിലാപയാത്ര എംടിയുടേത്; ഇത് കാലത്തിന്റെ നിയതി മാത്രം

കോഴിക്കോട്: അതുല്യപ്രതിഭയെ അവസാനമായി ഒരുനോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പതിനായിരങ്ങൾ നടക്കാവിലെ സിതാരയിലേക്ക് ഒഴുകെയുത്തുകയാണ്. നഷ്‌ടബോധത്തിന്റെയും ഒറ്റപ്പെടലിന്റെയും നെടുവീർപ്പുകളും നിശ്വാസങ്ങളും സിതാരയിൽ തളംകെട്ടിനിൽക്കുന്നു. ‘കാറ്റത്ത് തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം’ എന്നെഴുതിയ എംടി,...

തീർഥാടകരുടെ തിരക്ക് കുറഞ്ഞു; ശബരിമലയിൽ ഇന്ന് മണ്ഡലപൂജ, നട അടയ്‌ക്കും

പത്തനംതിട്ട: അയ്യപ്പ ദർശനം തേടി ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടക്കും. ഉച്ചയ്‌ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി...
- Advertisement -