Mon, Aug 3, 2026
35.5 C
Dubai

മെഡിക്കൽ കോളേജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതി; തീരുമാനം പ്രക്ഷോഭത്തിന് പിന്നാലെ

ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർധിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിനായി സമിതിയെ...

അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുമോ? തീരുമാനം കർണാടക സർക്കാരിന് വിട്ടു

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരണമോ എന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് കർണാടക സർക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ...

വമ്പൻ കുതിപ്പുമായി സ്വർണവില; പവന് 840 രൂപ കൂടി

കൊച്ചി: ഓണക്കാലവും വിവാഹ സീസണും പടിവാതിക്കൽ എത്തിനിൽക്കേ, സ്വർണപ്രേമികളെ നിരാശയിലാക്കി സ്വർണവില കുതിച്ചുയരുന്നു. സംസ്‌ഥാനത്ത്‌ ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6670...

ഇനി കേരളം മുഴുവൻ കുതിക്കാം; ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: ഇനി കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. സംസ്‌ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ സർക്കാർ ഇളവ് നൽകിയിരിക്കുകയാണ്. ഓട്ടോറിക്ഷാ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ...

ഐഎംഎ പണിമുടക്ക്; ഒപി സേവനം മുടങ്ങി- ആശുപത്രികളിൽ പ്രവർത്തനം താറുമാറായി

തിരുവനന്തപുരം: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവർത്തനം താറുമാറായി. ഐഎംയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ഡോക്‌ടർമാർ...

നടി രഞ്‌ജിനിയുടെ ഹരജി; ഹേമ കമ്മിറ്റി റിപ്പോർട് ഇന്ന് പുറത്തുവിടില്ല

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് ഇന്ന് പുറത്തുവിടില്ല. റിപ്പോർട് പുറത്തുവിടുന്നതിനെതിരെ നടി രഞ്‌ജിനി ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. റിപ്പോർട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള...

സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ; പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴക്കാണ് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഉണ്ട്. പത്തനംതിട്ട ജില്ലയിൽ ഇന്ന്...

ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ്‌ പാളംതെറ്റി; അട്ടിമറിയെന്ന് സംശയം

ലഖ്‌നൗ: ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ്‌ പാളംതെറ്റി. യുപിയിലെ കാൺപൂർ റെയിൽവേ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. ആളപായം ഇല്ലെങ്കിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ പാളം തെറ്റിയതിൽ അട്ടിമറിയുണ്ടെന്നാണ് റെയിൽവേ സംശയിക്കുന്നത്....
- Advertisement -