Tue, Aug 4, 2026
34.1 C
Dubai

ഉറ്റവരെ തേടി ജനകീയ തിരച്ചിൽ; കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ- മോദി നാളെയെത്തും

വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടത്തുക. ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ...

14 മാസത്തിനിടെ 9 കൊലപാതകം; ലക്ഷ്യം സ്‌ത്രീകൾ- പ്രതികളുടെ രേഖാചിത്രം പുറത്ത്

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒമ്പത് സ്‌ത്രീകളെയാണ് അജ്‌ഞാതനായ വ്യക്‌തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ...

നാളെ ജനകീയ തിരച്ചിൽ; ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ ജനകീയ തിരച്ചിൽ ആസൂത്രണം ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിലിൽ നടത്തുക. നാളെ 11ആം...

ഹോക്കിയിൽ വീണ്ടും വിജയക്കുതിപ്പ്; ഇന്ത്യക്ക് നാലാം മെഡൽ- പടിയിറങ്ങി ശ്രീജേഷ്

പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം മെഡൽ. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലാണ് വെങ്കലം. വാശിയേറിയ പോരാട്ടത്തിൽ സ്‌പെയിനിനെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ഇന്ത്യയുടെ നാലാം മെഡൽ എന്നതിന് പുറമെ, ഇന്ത്യൻ ഹോക്കി ടീമിന്റെ...

വയനാട് ഉരുൾപൊട്ടൽ; സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്‌ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വയനാട് ദുരന്തം ഉണ്ടായതിന് പിന്നാലെ സ്‌ഥിതിഗതികളെ കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ...

ദുബായിൽ സർക്കാർ ജീവനക്കാർക്ക് ഇനി ഏഴ് മണിക്കൂർ ജോലി; വെള്ളിയാഴ്‌ച അവധി

ദുബായ്: സർക്കാർ സ്‌ഥാപനങ്ങളുടെ പ്രവൃത്തി സമയം ഏഴ് മണിക്കൂറായി കുറച്ച് ദുബായ് ഗവ. ഹ്യൂമൻ റിസോഴ്‌സസ്‌ ഡിപ്പാർട്ട്‌മെന്റ്. കൂടാതെ, വേനൽക്കാലത്ത് സർക്കാർ സ്‌ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ചകളിൽ അവധി നൽകാനും തീരുമാനിച്ചു. ഈ മാസം 12...

കൃഷി നശിച്ചു; പാലക്കാട് കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ. പാലക്കാട് ജില്ലയിലെ നെൻമാറ ഇടിയംപൊറ്റ സ്വദേശി സോമനാണ്(61) മരിച്ചത്. ആത്‍മഹത്യാ കുറുപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും സാമ്പത്തികമായി തകർന്നതോടെ വായ്‌പാ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്‍മഹത്യാ കുറിപ്പിൽ...

പലിശഭാരം കുറയില്ല; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

മുംബൈ: ബാങ്ക് വായ്‌പകളുടെ പലിശഭാരം തൽക്കാലം കുറയില്ലെന് വ്യക്‌തമാക്കി, തുടർച്ചയായി ഒമ്പതാം യോഗത്തിലും അടിസ്‌ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.50 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക്...
- Advertisement -