ജപ്പാനിലെ ഭൂചലനം; മരണ സംഖ്യ 4 ആയി
ടോക്യോ: ജപ്പാനിലെ ഭൂകമ്പത്തില് മരണപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ പാര്ലമെന്ററി യോഗത്തില് അറിയിച്ചു. ആകെ 97 പേര്ക്ക് പരുക്കേറ്റതായും ഭൂകമ്പത്തിനിടെയുണ്ടായ മരണങ്ങളുടെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു....
കിഴക്കന് യുക്രൈനില് കനത്ത ഷെല്ലാക്രമണം
കീവ്: യുക്രൈന്റെ കിഴക്കന് മേഖലകളില് റഷ്യയുടെ ഷെല്ലാക്രമണം. ഇതുവരെ 21 പേര് മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. അധിനിവേശം ശക്തമായി തുടരുന്ന സാഹചര്യത്തില് കൂടുതല് ചെച്നിയന് സൈനികര് യുക്രൈന് അതിര്ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്ട്ടുകളുണ്ട്.
ഇതിനിടെ...
ജാഗ്രത തുടരണം; കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, മുന്നറിയിപ്പ്
വാഷിങ്ടൺ: ഒരിടവേളക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കോവിഡ് വ്യാപന തരംഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോഗ്യ...
ഇൻസ്റ്റഗ്രാമിന് വിലക്ക്; ‘റോസ്ഗ്രാം’ പുറത്തിറക്കാൻ ഒരുങ്ങി റഷ്യ
മോസ്കോ: റഷ്യയിൽ ഇൻസ്റ്റഗ്രാമിന് പകരം ഫോട്ടോ ഷെയറിങ് ആപ്പായ റോസ്ഗ്രാം പുറത്തിറങ്ങുന്നു. യുക്രൈൻ അധിനിവേശത്തെ തുടർന്നാണ് ഇൻസ്റ്റഗ്രാമിന് റഷ്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. അതിന് പിന്നാലെയാണ് സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പ് പുറത്തിറക്കാൻ റഷ്യ...
യുദ്ധാനന്തരം യുക്രൈനെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയും; സെലെൻസ്കി
കീവ്: റഷ്യക്ക് എതിരായ യുദ്ധം അവസാനിച്ചതിനുശേഷം യുക്രൈൻ ജനതക്ക് നമ്മുടെ രാജ്യത്തെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് വ്ളോഡിമർ സെലെൻസ്കി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു വീഡിയോ സന്ദേശത്തിലാണ് സെലെൻസ്കി ഇക്കാര്യം പറഞ്ഞത്.
യുദ്ധാനന്തരം നമ്മുടെ...
മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ആക്രമണം നടത്തി; യുക്രൈന്
കീവ്: ആയിരക്കണക്കിന് പേര്ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തിയേറ്ററിന് നേരെ റഷ്യന് സൈന്യം ആക്രമണം നടത്തിയാതായി യുക്രൈന്. ഇവിടുത്തെ നാടക തിയേറ്ററിന്റെ മധ്യഭാഗം റഷ്യന് വിമാനമെത്തി തകര്ത്തെന്നാണ് മരിയുപോള് സിറ്റി കൗണ്സിലര് ആരോപിച്ചിരിക്കുന്നത്.
ആയിരക്കണക്കിന്...
ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ ആക്രമണം; ചെർണിവിൽ 10 മരണം
കീവ്: യുക്രൈനിലെ ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്ന ആളുകൾക്ക് നേരെ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ 21ആം...
ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കോവിഡ്; പ്രതിദിന കേസുകൾ 4 ലക്ഷത്തിലേറെ
സോൾ: ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ പ്രതിദിന കോവിഡ് കണക്കുകളിലും കുതിച്ചുചാട്ടം. നിലവിൽ 4 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. ബുധനാഴ്ച മാത്രം...








































