Wed, Sep 23, 2026
37 C
Dubai

ഇന്ത്യയെ നിലനിർത്തി റഷ്യ; റോക്കറ്റിൽ നിന്ന് യുഎസ്‌ അടക്കമുള്ള രാജ്യങ്ങളുടെ പതാകകൾ നീക്കി

മോസ്‌കോ: യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമാവുകയാണ്. അധിനിവേശത്തിൽ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വിക്ഷേപിക്കുന്ന റോക്കറ്റിൽ...

ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ല; നിലപാടുമായി നിർമാണ കമ്പനികൾ

മോസ്‌കോ: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ച് നിർമാണ കമ്പനികൾ. യൂണിവേഴ്‌സ്, പാരമൗണ്ട്, സോണി, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് എന്നീ നിർമാണ കമ്പനികളാണ് നിലവിൽ...

2022 പാരാലിമ്പിക്‌സ്‌; റഷ്യക്കും ബെലാറസിലും വിലക്ക് ഏർപ്പെടുത്തി

ബെയ്‌ജിംഗ്: റഷ്യ, ബെലാറസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലെറ്റുകൾക്ക് 2022 പാരാലിമ്പിക്‌സിൽ വിലക്ക് ഏർപ്പെടുത്തി. അന്താരാഷ്‌ട്ര പാരാലിമ്പിക്‌സ്‌ കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഐ‌പി‌സി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ആർ‌പി‌സി, എൻ‌പി‌സി ബെലാറസ് എന്നിവയിൽ...

ഷെല്ലാക്രമണം തുടർന്ന് റഷ്യ; കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിൽ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്‌റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍കീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോളിലും റഷ്യന്‍ സൈന്യം...

ക്വാഡ് ഉച്ചകോടി ഇന്ന്; മോദിയും ബൈഡനും പങ്കെടുക്കും

ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധ സാഹചര്യം നിലനിൽക്കെ ക്വാഡ് ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും പങ്കെടുക്കും. ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. യുക്രൈൻ-റഷ്യ വിഷയം...

റഷ്യ- യുക്രൈന്‍ യുദ്ധം; അഭയാര്‍ഥികള്‍ 10 ലക്ഷം കടന്നു

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്‌തതായി ഐക്യരാഷ്‌ട്രസഭ. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആറിന്റെ വെബ്‌സൈറ്റിലാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. യുക്രൈനിൽ റഷ്യന്‍ അധിനിവേശം...

യുക്രൈനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്

കീവ്: യുക്രൈനിൽ കീവ് ഉൾപ്പടെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്. കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. യുക്രൈനിലെ ആക്രമണങ്ങളഇൽ 752 സാധാരണക്കാർക്ക് പരിക്കേറ്റെന്നാണ് യുഎൻ മനുഷ്യാകാശ...

ഒരാഴ്‌ച പിന്നിട്ട് യുദ്ധം; രണ്ടാംവട്ട ചര്‍ച്ച ഇന്ന്

കീവ്: ഒരാഴ്‌ച പിന്നിടുന്ന റഷ്യ- യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്‌തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. തലസ്‌ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യന്‍സേന ബുധനാഴ്‌ച വിവിധ നഗരങ്ങളില്‍...
- Advertisement -