ശിശുക്ഷേമ സമിതി മുൻ ചെയർമാനെതിരെ വീണ്ടും പോക്‌സോ കേസ്
കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ മുൻ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്‌സോ കേസ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പോലീസാണ് ഇഡി ജോസഫിനെതിരെ കേസെടുത്തത്.
കൗൺസിലിംഗിന്...
കള്ളവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ 100ലേറെ പ്രവാസികള്‍ ഹൈക്കോടതിയില്‍
കണ്ണൂര്‍: കള്ളവോട്ട് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് കണ്ണൂരിലെ പ്രവാസികള്‍. വോട്ട് ചെയ്യാന്‍ എത്താന്‍ കഴിയാത്ത കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ 100ലേറെ പ്രവാസികളാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വോട്ട് ചെയ്യാന്‍ സംരക്ഷണം ആവശ്യപ്പെട്ട്...
രണ്ടാം വാർഷികത്തിന്റെ നിറവിൽ കണ്ണൂർ വിമാനത്താവളം
കണ്ണൂർ: ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതിയ മുഖം നൽകിയ കണ്ണൂര്‍ വിമാനത്താവളം രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. കേരളത്തിലെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം കൂടിയായ കണ്ണൂർ ആധുനിക സൗകര്യങ്ങളോട് കൂടി മികച്ച നിലവാരത്തിലാണ് പണി...
നഗര പരിസരം മാലിന്യ കൂമ്പാരങ്ങളാകുന്നു; സ്‌ഥിതി രൂക്ഷം
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലെയും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ചുരുക്കി പറഞ്ഞാല്‍ മാലിന്യം തട്ടിയിട്ട് വഴിയോരങ്ങളില്‍...
തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് ധർമ്മടത്ത്
കണ്ണൂർ: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിൽ എത്തും. ഇന്ന് മുതൽ അഞ്ചു ദിവസം കണ്ണൂരിൽ തുടരുന്ന അദ്ദേഹം സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി...
ശിശുക്ഷേമ സമിതി ചെയർമാനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കണ്ണൂർ: പോക്‌സോ കേസിലെ ഇരയോട് മോശമായി സംസാരിച്ച ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരായ പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തലശേരി പോലീസ് ആണ് പെൺകുട്ടിയുടെ മൊഴിയെടുക്കുക. കേസിൽ...
തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തുന്നു
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തുന്നു. നാളെ മുതല്‍ അഞ്ച് ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലുണ്ടാവുക.
കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം...
ശിശുക്ഷേമ സമിതി ചെയര്‍മാനെതിരായ പോക്‌സോ കേസ്; പെണ്‍കുട്ടിയുടെ മൊഴി നാളെയെടുക്കും
കണ്ണൂര്‍: പോക്‌സോ കേസിലെ ഇരയോട് ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നാളെ പെണ്‍കുട്ടിയുടെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ...







































