ബോട്ടുകളുടെ കാലപ്പഴക്കം; ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിൽ
കോഴിക്കോട്: മൽസ്യബന്ധന മേഖലയിൽ വലിയ ആശങ്കകൾ വിതച്ച് ബോട്ടുകളുടെ ലൈസൻസ് പുതുക്കൽ. 15 വർഷം കഴിഞ്ഞ സ്‌റ്റീൽ ബോട്ടുകൾക്കും 12 വർഷം കഴിഞ്ഞ മരം, ഫൈബർ ബോട്ടുകൾക്കും കഴിഞ്ഞ മാസം മുതൽ ലൈസൻസ്...
കരിപ്പൂരിൽ സ്വർണക്കവർച്ച; അറസ്‌റ്റിലായത് അന്തര്‍ജില്ലാ മോഷണ സംഘത്തിലെ അംഗങ്ങൾ
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണം കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ നാല് പേർ അറസ്‌റ്റിൽ. അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേരാണ് പിടിയിലായത്. മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി...
വലിയങ്ങാടിയിലെ റേഷൻ കടത്ത്; പിന്നിൽ വൻ സംഘമെന്ന് പോലീസ്
കോഴിക്കോട്: വലിയങ്ങാടിയിലെ സ്വകാര്യ സ്‌ഥാപനത്തിൽ നിന്ന് 110 ചാക്ക് അരിയും 73 ചാക്ക് ഗോതമ്പും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. റേഷൻ കടകളിൽ നിന്ന് കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാൻ വലിയങ്ങാടിയിൽ...
കോഴിക്കോട് സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ ദയാബായി ഇന്ന് സന്ദർശിക്കും
കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ സാമൂഹിക പ്രവർത്തക ദയാബായി ഇന്ന് സന്ദർശിക്കും. സിൽവർ ലൈൻ പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കാട്ടിലപ്പീടികയിൽ ആണ് അനിശ്‌ചിതകാല സത്യാഗ്രഹ സമരം നടക്കുന്നത്....
എടച്ചേരിയിൽ 3 കുട്ടികൾ പാറക്കുളത്തിൽ വീണു; ഒരാള്‍ മരിച്ചു
കോഴിക്കോട്: എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരണപ്പെട്ടു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്.
മീൻ പിടിക്കാനായാണ് കുട്ടികൾ കച്ചേരിയിലെ പാറക്കുളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകീട്ട്...
വിവാഹ ദിവസം യുവതി തൂങ്ങിമരിച്ച സംഭവം; വരനെ ചോദ്യം ചെയ്യും
കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി പോലീസ്. സംഭവത്തിൽ വരനെ ഉൾപ്പടെ ചോദ്യം ചെയ്യും. തലേദിവസം വരെ യുവതിക്ക് വീട്ടിൽ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ്...
അവയവ ദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: അവയവദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മരണശേഷം അവയവദാനം പ്രോൽസാഹിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സ്‌പർശം പദ്ധതിയായ 'ജീവൽദാന'ത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മരണാനന്തര അവയവ ദാനത്തിന്...
വിവാഹ ദിവസം യുവതി തൂങ്ങിമരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മേഘ. യുവതി ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ...







































