ദമ്പതികളെ ബന്ദിയാക്കി മോഷണം; പ്രതി പിടിയിൽ
കോഴിക്കോട്: ദമ്പതികളെ ബന്ദിയാക്കി മോഷണം നടത്തിയ പ്രതി പിടിയിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സൽമാൻ ഹാരിസിനെയാണ് (24) കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ ഒമ്പതിന് അർധരാത്രി ആണ് മോഷണം നടന്നത്....
കാലിക്കറ്റ് സർവകലാശാലയിലെ 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി
കോഴിക്കോട്: മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം എൻസിടിഇ പിൻവലിച്ചു. എൻസിടിഇ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ 2014 മുതൽ പല മാനദണ്ഡങ്ങളിലും...
പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിലെ പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിനെതിരെ നടപടിയുമായി കോർപറേഷൻ. നിയമം ലംഘിച്ചതിന് പിഴയടക്കണമെന്ന് നിർദ്ദേശിച്ച് കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസ് ടെർമിനലിൽ നിയമം...
സ്‌കൂളിന് ഭീഷണിയായി കരിങ്കൽ ക്വാറി; നാട്ടുകാരുടെ പ്രതിഷേധ സമരം 50ആം ദിവസത്തിലേക്ക്
കോഴിക്കോട്: സ്‌കൂളിന്റെ സുരക്ഷ അവഗണിച്ച് കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ കോഴിക്കോട്ടെ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 50ആം ദിവസത്തിലേക്ക് കടന്നു. ക്വാറിയുടെ പ്രവർത്തനം മൂലം സ്‌കൂളിനും പരിസരത്തെ ഇരുനൂറോളം വീടുകൾക്കും...
മന്ത്രവാദ ചികിൽസ; വനിതാ ഡോക്‌ടറിൽ നിന്ന് തട്ടിയെടുത്തത് 45 പവൻ സ്വർണം
കോഴിക്കോട്: വനിതാ ഡോക്‌ടറുടെ സ്വർണം തട്ടിയെടുത്ത് ഉസ്‌താദ് മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്‌ടറുടെ 45 പവൻ സ്വർണമാണ് ഐശ്വര്യത്തിന് മന്ത്രവാദ ചികിൽസ നടത്തി തട്ടിയെടുത്തത്. യുവതിയുടെ പരാതിയുടെ...
അലിഫ് ബിൽഡേഴ്‌സ് അഞ്ചര കോടി തട്ടിയെടുത്തു; പോലീസ് കേസ്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്‌സിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. അഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് പ്രവാസിയായ മുഹമ്മദ് യൂനസ് നൽകിയ...
ചാലിയാറിലെ അനധികൃത മണൽക്കടത്ത്; നിരീക്ഷണം ശക്‌തമാക്കി പോലീസ്
കോഴിക്കോട്: ചാലിയാറിലെ അനധികൃത മണൽക്കടത്തിനെതിരെ അന്വേഷണം ശക്‌തമാക്കി പോലീസ്. കഴിഞ്ഞ ദിവസം കൽപ്പള്ളി കടവിൽ നിന്ന് മാവൂർ പോലീസ് മൂന്ന് തോണികൾ പിടിച്ചെടുത്തിരുന്നു. മണൽക്കടത്ത് സംഘത്തിലെ ഒരാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിലെ കൂടുതൽ...
അരിപ്പാറ ജലവൈദ്യുത നിലയം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
കോഴിക്കോട്: അരിപ്പാറ സിയാൽ ജലവൈദ്യുത നിലയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതിയാണിത്. കോടഞ്ചേരി അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ്...







































