Wed, Sep 16, 2026
38 C
Dubai

കോഴിക്കോട് കനത്ത മഴ; രണ്ടിടത്ത് മണ്ണിടിച്ചിൽ

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കോഴിക്കോട് നഗരത്തിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടി മേഖലയിലും മഴ തിമിർത്തു പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ...

വിദ്യാർഥികൾക്കായി മാസ്‌ക് തയ്ച്ചു നൽകി അഞ്ചാം ക്‌ളാസുകാരി

കോഴിക്കോട്: സ്‌കൂളിലെ നൂറോളം വിദ്യാർഥികൾക്ക് സ്വയം തയ്ച്ച മാസ്‌കുകൾ സമ്മാനമായി നൽകാൻ കൈമാറി അഞ്ചാം ക്‌ളാസുകാരി. ചെമ്പ്ര ഗവ. എൽപി സ്‌കൂളിലെ ഇഷ് വാ നസിൻ ആണ് തുണികൊണ്ട് തയ്ച്ച മുഖാവരണങ്ങൾ വിതരണം...

ജാനകിക്കാട് കൂട്ടബലാൽസംഗം; പ്രതികളെ 3 ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടു

കോഴിക്കോട്: പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ച് കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ 3 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. അടുക്കത്ത് പാറച്ചാലിൽ...

മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ് പടിക്കത്തും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. കുന്ദമംഗലം-കോട്ടാം പറമ്പ്-മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍...

ഹജ്‌ജ് തീർഥാടനം; ഇത്തവണയും കരിപ്പൂരിൽ നിന്നും വിമാനമില്ല

കോഴിക്കോട്: ഇത്തവണയും രാജ്യത്തെ ഹജ്‌ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. മലബാർ മേഖലയിൽ നിന്നും നിരവധി ആളുകൾ ഹജ്‌ജിന് അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. എന്നാൽ ഈ...

കളിസ്‌ഥലം സംരക്ഷിക്കണം; സമരം ശക്‌തമാക്കാൻ തീരുമാനം

കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിലെ കളിസ്‌ഥലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ തീരുമാനം. കുട്ടികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കളിസ്‌ഥലം ഡിടിപിസിയുടെ നേതൃത്വത്തിൽ പാർക്കിങ് സ്‌ഥലമാക്കി മാറ്റാനുള്ള ശ്രമത്തിന് എതിരെ...

ഇടിമിന്നലേറ്റ് രാമനാട്ടുകര ഹൈസ്‌കൂളിന് വ്യാപക നാശനഷ്‌ടം

കോഴിക്കോട്: ഇടിമിന്നലേറ്റ് രാമനാട്ടുകര ഹൈസ്‌കൂളിന് വ്യാപക നാശനഷ്‌ടം. ഇന്ന് നടക്കാനുള്ള പ്രവേശനോൽസവത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുന്നതിനിടെയാണ് സ്‌കൂളിന് നഷ്‌ടം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം. തലനാരിഴയ്‌ക്കാണ് ആളപായം ഒഴിവായത്. അപകടസമയത്ത് അധ്യാപകരും ജീവനക്കാരും...

കോഴിക്കോട് പ്രളയ ഫണ്ട് തട്ടിപ്പ്; റിപ്പോർട് പഠിക്കാൻ പുതിയ കമ്മിറ്റി

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്കുള്ള ഫണ്ട് വിതരണത്തിൽ കോഴിക്കോട് താലൂക്കിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച റിപ്പോർട് പഠിക്കാൻ പുതിയ  കമ്മിറ്റിയെ നിയോഗിച്ച് ജില്ലാ കളക്‌ടർ. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസർ റിപ്പോർട്...
- Advertisement -