Wed, Sep 16, 2026
40 C
Dubai

കോഴിക്കോട് കെഎസ്ആർടിസി; കെടിഡിഎഫ്‌സിയുടെ നോട്ടീസിന് സ്‌റ്റേ

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നൽകിയ നോട്ടീസ് സ്‌റ്റേ ചെയ്‌തു. കെടിഡിഎഫ്‌സി നൽകിയ നോട്ടീസാണ് കോഴിക്കോട് മുൻസിഫ് കോടതി സ്‌റ്റേ ചെയ്‌തത്‌. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ ഇന്ന്...

പേരാമ്പ്ര കൂത്താളിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: പേരാമ്പ്ര-കുറ്റ്യാടി റോഡിലെ കൂത്താളിയിൽ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്‌ണയാണ് (15) മരിച്ചത്. കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം...

അനധികൃത പാർക്കിങ് ഫീസ്; നടപടിയുമായി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: ഷോപ്പിങ് മാളുകളിൽ അനധികൃത പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. വാഹന പാർക്കിങ്ങിന് അനധികൃതമായി ഫീസ് ഈടാക്കുന്ന മാളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം...

ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം; 6 മാസത്തിനിടെ 2 മരണം

കോഴിക്കോട്: ജില്ലയിലെ പാലാഴിയിൽ ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പാലാഴി സ്വദേശിയായ ശശീന്ദ്രൻ(58) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം...

തട്ടിക്കൊണ്ട് പോയി കവർച്ച; 2 വർഷത്തിന് ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം പണം അപഹരിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പിടിയിലായത്. എരവട്ടൂർ മാവുള്ളപറമ്പിൽ...

നവംബർ ഒമ്പത് മുതൽ സർവീസ് നിർത്തും; ജില്ലാ ബസ് ഓപ്പറേറ്റ്സ് അസോസിയേഷൻ

കോഴിക്കോട്: നവംബർ ഒമ്പത് മുതൽ ജില്ലയിൽ സർവീസുകൾ നിർത്താൻ ഒരുങ്ങി സ്വകാര്യ ബസുകൾ. ഡീസൽ വില വർധനയും ഭീമമായ നികുതിയും കാരണം സ്വകാര്യ ബസുടമകൾ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഒമ്പത് മുതൽ സർവീസ്...

തെരുവ് നായ ആക്രമണം; ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണി

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിലുള്ള അരിക്കുളം മുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് പുറകെ ഓടി അപകടങ്ങൾ ഉണ്ടാകുന്നതും, കാൽനട യാത്രക്കാരെ ആക്രമിക്കുന്നതും നിലവിൽ പതിവ്...

സ്‌കൂൾ തുറക്കൽ; ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്തി കളക്‌ടർ

കോഴിക്കോട്: സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്താൻ വിവിധ സ്‌കൂളുകൾ സന്ദർശിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി. ക്ളാസ് മുറികൾ, ശുചിമുറി സൗകര്യങ്ങൾ, കെട്ടിടങ്ങൾ, പാചകപ്പുര, ഉപകരണങ്ങൾ, ജലസംഭരണി, അടുക്കള, വാഷ്ബേസിൻ,...
- Advertisement -