Thu, Sep 17, 2026
32 C
Dubai

കോഴിക്കോട് ബീച്ചിൽ മുഴുവൻ സമയ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് ഇന്ന് തുറന്നു. അവധി ദിവസമായ ഇന്ന് നിരവധിപേരാണ് ബീച്ചിൽ എത്തിയത്. അതേസമയം, നിയന്ത്രണങ്ങൾക്ക് പുറമെ ബീച്ചിൽ മുഴുവൻ സമയ പോലീസ് നിരീക്ഷണവും...

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം; മാതാവിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ മാതാവ് സുബിന മുംതാസിനെ (31) നാദാപുരം പോലീസ് കസ്‌റ്റഡിയിൽ വാങ്ങി. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് പ്രതിയെ നാദാപുരം കോടതിയുടെ അനുമതിയോടെ...

കനത്ത മഴ; കോഴിക്കോട് വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്: കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ റൂം നമ്പറുകൾ: കോഴിക്കോട്- 0495 2372966, കൊയിലാണ്ടി-0496 2620235, വടകര-0496 2522361, താമരശ്ശേരി-0496 2223088, ജില്ലാ ദുരന്ത...

കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി 8 വരെ

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. രാത്രി എട്ട് മണിവരെ ആയിരിക്കും സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവേശനം. കോവിഡ് പ്രതിസന്ധിയെ തുടർന്ന്...

ജില്ലയിൽ കനത്ത മഴ; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ. ഇന്നലെ മണിക്കൂറുകളോളം ശക്‌തമായ മഴ നിർത്താതെ പെയ്‌തതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍...

ഗാന്ധിജയന്തി ദിനാചരണം; വേറിട്ട പ്രവർത്തനവുമായി വിമുക്‌ത ഭടൻമാരുടെ സംഘടന

കോഴിക്കോട്: രാഷ്‌ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്‌ത ധീരജവാൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത നോട്ട് ബുക്കുകൾ വിതരണം നടത്തിയാണ് ജില്ലയിൽ നിന്നുള്ള 'കാലിക്കറ്റ്‌ സൈനിക കൂട്ടായ്‌മ' ഗാന്ധിജയന്തി ദിനാചരണം ശ്രദ്ധേയമാക്കിയത്. വിമുക്‌ത ഭടൻമാരുടെ വെൽഫയറിന് വേണ്ടി...

‘സുന്ദര തീരം’ പദ്ധതിയുമായി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: 'സുന്ദര തീരം' പദ്ധതിയുമായി കോഴിക്കോട് കോർപറേഷൻ. കടൽ തീരങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉൽഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആദ്യഘട്ടത്തിൽ ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള...

സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടർ മോഷണം; പ്രതിയെ പോലീസ് പിടികൂടി

കോഴിക്കോട്: സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകൾ മോഷ്‌ടിക്കുന്ന പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് കുറുവട്ടൂർ പഞ്ചായത്തിലെ പുല്ലാളൂർ മുതുവന പറമ്പിൽ വീട്ടിൽ റഷീദ് അറഫാത്തിനെയാണ് (30) പിടികൂടിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ...
- Advertisement -