Fri, Sep 18, 2026
34 C
Dubai

കോവിഡ്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ. കോവിഡ് കാരണം പരീക്ഷ എഴുതാൻ സാധിക്കാതായതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്. പല സ്‌ഥലങ്ങളിലും പിജി, ബിഎഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്....

പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു

കോഴിക്കോട്: ഇന്ധനം നിറയ്‌ക്കാൻ പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. താമരശ്ശേരി വട്ടോളിയിലെ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓംനി വാനാണ് കത്തി നശിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം...

മിഠായി തെരുവ്; അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടിയെടുത്ത് നഗരസഭ

കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ. ഇതിന്റെ ഭാഗമായി മൊയ്‌ദീൻ പള്ളി റോഡിലെ കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നവീകരിക്കാൻ നഗരസഭ നോട്ടിസ് നൽകി. കൂടാതെ മിഠായി തെരുവിലെ കെട്ടിടങ്ങളുടെ...

നിപ നിയന്ത്രണവിധേയം; ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നിപ നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ സ്‌ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്‌ധ സമിതിയുടേയും നിർദ്ദേശ പ്രകാരമാണ്...

കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്‌ടർക്കും പരിക്കേറ്റു. രാവിലെ 6:30നാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്- മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌റ്റാന്റിലേക്ക്...

പന്തീരാങ്കാവ് യുഎപിഎ കേസ്; ഉസ്‌മാൻ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവ്

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിൽ ഇന്നലെ അറസ്‌റ്റിലായ മൂന്നാം പ്രതി സിപി ഉസ്‌മാന്‍ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവെന്ന് അന്വേഷണ സംഘം. സംസ്‌ഥാനത്തെ അഞ്ച് യുഎപിഎ കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണ...

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണം; ആവശ്യം ശക്‌തമാകുന്നു

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. അപകടത്തിന്റെ പ്രധാന കാരണം ടേബിള്‍ ടോപ്പ് ഘടനയല്ല മറിച്ച് പൈലറ്റിന്റെ പിഴവാണെന്ന കണ്ടെത്തല്‍ പുറത്തു വന്നതോടെയാണ് വീണ്ടും ആവശ്യം ശക്‌തമാവുന്നത്. അപകടം നടന്ന...

മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധിക‍ൃതം; അഗ്‌നിരക്ഷാസേന റിപ്പോർട്

കോഴിക്കോട്: മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധിക‍ൃതമാണെന്ന് അഗ്‌നിരക്ഷാസേന റിപ്പോർട്. സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാ പ്രവര്‍ത്തനത്തിന് തടസമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഠായി തെരുവിലുണ്ടായ തീപിടുത്തത്തെ കുറിച്ച് അഗ്‌നിരക്ഷാസേന സർക്കാരിന് പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
- Advertisement -