പന്തീരാങ്കാവ് യുഎപിഎ കേസ്; ഉസ്മാൻ മാവോയിസ്റ്റ് കേരള അർബൻ ചുമതലയുള്ള നേതാവ്
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി സിപി ഉസ്മാന് മാവോയിസ്റ്റ് കേരള അർബൻ ചുമതലയുള്ള നേതാവെന്ന് അന്വേഷണ സംഘം. സംസ്ഥാനത്തെ അഞ്ച് യുഎപിഎ കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണ...
കരിപ്പൂരില് വലിയ വിമാനങ്ങളുടെ സര്വീസ് പുനരാരംഭിക്കണം; ആവശ്യം ശക്തമാകുന്നു
കോഴിക്കോട്: കരിപ്പൂരില് വലിയ വിമാനങ്ങളുടെ സര്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അപകടത്തിന്റെ പ്രധാന കാരണം ടേബിള് ടോപ്പ് ഘടനയല്ല മറിച്ച് പൈലറ്റിന്റെ പിഴവാണെന്ന കണ്ടെത്തല് പുറത്തു വന്നതോടെയാണ് വീണ്ടും ആവശ്യം ശക്തമാവുന്നത്.
അപകടം നടന്ന...
മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധികൃതം; അഗ്നിരക്ഷാസേന റിപ്പോർട്
കോഴിക്കോട്: മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധികൃതമാണെന്ന് അഗ്നിരക്ഷാസേന റിപ്പോർട്. സാധനങ്ങള് കൂട്ടിയിട്ടത് രക്ഷാ പ്രവര്ത്തനത്തിന് തടസമായെന്നും റിപ്പോര്ട്ടില് പറയുന്നു. മിഠായി തെരുവിലുണ്ടായ തീപിടുത്തത്തെ കുറിച്ച് അഗ്നിരക്ഷാസേന സർക്കാരിന് പ്രാഥമിക റിപ്പോര്ട്ടിലാണ് ഇക്കാര്യം...
ജില്ലയിലെ കോവിഡ് മരണനിരക്ക്; വാക്സിൻ സ്വീകരിച്ചവരിൽ കുറവെന്ന് കണക്കുകൾ
കോഴിക്കോട്: ജില്ലയിൽ വാക്സിൻ എടുത്തവരിൽ കോവിഡ് മരണ നിരക്ക് കുറവെന്ന് കണക്കുകൾ. വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ മരണ നിരക്ക് കുറവാണ്. രണ്ടും ഡോസും സ്വീകരിച്ചവരിൽ ആകെ മരണ നിരക്ക്...
മിഠായിത്തെരുവിലെ തീപിടുത്തം; അഗ്നിശമന സേന റിപ്പോർട് നൽകി
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്നിശമന സേന റിപ്പോർട് നൽകി. ജില്ലാ കളക്ടർ, കോർപറേഷൻ അധികൃതർ എന്നിവർക്കാണ് റീജണൽ ഫയർഫോഴ്സ് ഓഫിസർ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മിഠായിത്തെരുവിലെ കടകളിൽ...
കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: കൊടിയത്തൂരിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്....
കോഴിക്കോട് മെഡിക്കൽ കോളേജിൽ വ്യാജ ബോംബ് സന്ദേശം; ഒരാൾ പിടിയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. ഇന്നലെ അർധ രാത്രിയോടെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് മെഡിക്കൽ കോളജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ച് ഫോൺ സന്ദേശം വന്നത്....
ഭിന്നിപ്പുകളുടെ ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും; കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട്: രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഭിന്നിപ്പുകളുടെയും അകറ്റി നിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ...








































