Sat, Sep 19, 2026
32 C
Dubai

കണ്ടെയ്ൻമെന്റ് സോണില്‍ കടകള്‍ തുറക്കാന്‍ നീക്കം; അത്തോളിയിൽ സംഘർഷം

കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തെ തുടർന്ന് സംഘർഷം. കോഴിക്കോട് അത്തോളിയിൽ ആണ് വ്യാപാരികളും പോലീസും തമ്മിൽ തർക്കമായത്. മറ്റെല്ലാ മേഖലകളിലും വിട്ടുവീഴ്‌ച നൽകുന്ന സർക്കാർ വ്യാപാരികളെ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് മുഴുവൻ...

വാദം തെറ്റ്, ആശുപത്രി മാറാൻ ആവശ്യപെട്ടിരുന്നില്ല; മുഹമ്മദ് ഹാഷിമിന്റെ മാതാവ്

കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി മുഹമ്മദ് ഹാഷിമിന്റെ മാതാവ്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർബന്ധം പിടിച്ചിരുന്നില്ല എന്നാണ് മാതാവ്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ജലവിതരണം തടസപ്പെട്ടതായി പരാതി

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതലാണ് ആശുപത്രിയിൽ ജലവിതരണം തടസപ്പെട്ടത്‌. ഐസിയുവിലടക്കം വെള്ളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഒരു മണിക്കൂറിനുള്ളിൽ...

വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി

കോഴിക്കോട്: ജില്ലയിലെ വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി. വേങ്ങേരി സ്വദേശിയായ സാഗറിനാണ് രോഗപകർച്ച ഉണ്ടെന്ന പേരിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയത്. ഇയാൾ ആദ്യം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ...

12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍...

കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു

കോഴിക്കോട്: ജില്ലയിൽ നിപ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ...

നിപ: വ്യാജ വാർത്തകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും വരുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് കളക്‌ടർ. വൈറസുകളെ പോലെ തന്നെ അപകടകാരികളാണ് ജനങ്ങളിൽ ഭീതിയും...

ചാത്തമം​ഗലം പഞ്ചായത്തിൽ നിയന്ത്രണം കർശനമായി തുടരും

കോഴിക്കോട്: നിപ ബാധിച്ചു 12 വയസുകാരൻ മരണപ്പെട്ട ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ നിയന്ത്രണം കർശനമായി തുടരും. നിരീക്ഷണവും പരിശോധനയും കർശനമായി തന്നെ തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം ആയത്. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ...
- Advertisement -