വാഹന അപകടങ്ങൾ; നാദാപുരം മേഖലയിൽ കർശന നടപടിയുമായി പോലീസ്
കോഴിക്കോട്: ജില്ലയിലെ നാദാപുരം മേഖലകളിൽ വാഹനാപകടങ്ങൾ കൂടിയതോടെ കർശന നടപടിയുമായി പോലീസ്. ഇതിന്റെ ഭാഗമായി നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം എന്നീ സ്‌റ്റേഷൻ പരിധിയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പടുത്തുമെന്ന് പോലീസ് അറിയിച്ചു. ഹെൽമെറ്റില്ലാതെ...
കൊയിലാണ്ടിയില്‍ ചീട്ടുകളി സംഘത്തെ വലയിലാക്കി പോലീസ്
കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍. പാര്‍ക്ക് റസിഡന്‍സ് ഹോട്ടലില്‍ നിന്നാണ് 4.75 ലക്ഷവുമായി 11 പേരെ അറസ്‌റ്റ് ചെയ്‌തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ സിഐ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍...
തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് (58) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. തിരുവമ്പാടി പോലീസ്...
സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തി ക്രൈം ബ്രാഞ്ച്. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന. കേസിൽ ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്....
ഗ്യാസ് സിലിണ്ടർ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം
കോഴിക്കോട്: ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. പേരാമ്പ്ര പുളിയോട്ടുമുക്കിലെ വെള്ളിലോട്ട് ഇമ്പിച്ചാലി മാസ്‌റ്ററുടെ വീട്ടിലായിരുന്നു അപകടം. പുതിയ സിലിണ്ടറിൽ റെഗുലേറ്റർ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ഏതാനും ദിവസം മുമ്പ് പുളിയോട്ടുമുക്കില്‍...
കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കോംപ്ളക്‌സ് മറ്റന്നാൾ തുറക്കും
കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം 'ശാപമോക്ഷം' ലഭിച്ച് കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ളക്‌സ്. മറ്റന്നാൾ കെഎസ്ആർടിസി കോംപ്ളക്‌സ് ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ആറ് വർഷം മുൻപ് നിർമാണം...
രാജ്യത്തെ വിമാന താവളങ്ങളുടെ സ്വകാര്യവൽക്കരണ പട്ടികയിൽ കരിപ്പൂരും
കോഴിക്കോട്: രാജ്യത്തെ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ പട്ടികയിൽ കരിപ്പൂരും. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂർ വിമാനത്താവളവും ഉൾപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം കേന്ദ്ര സർക്കാർ...
കോഴിക്കോട് നന്തിയിൽ നിയന്ത്രണം വിട്ട ലോറി പോസ്‌റ്റിൽ ഇടിച്ചു; 3 പേർക്ക് പരിക്ക്
കൊയിലാണ്ടി: തിക്കോടി നന്തി പഴയ ടോൾ ബൂത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്‌ട്രിക് പോസ്‌റ്റിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെയാണ് കെഎൽ-59-3616 എന്ന നമ്പറിലുള്ള ലോറി നിയന്ത്രണം വിട്ട് റോഡരികിലുള്ള ഇലക്‌ട്രിക്...








































