Sat, Sep 19, 2026
40 C
Dubai

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന് ദാരുണാന്ത്യം. വടകര അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. ആശുപത്രിയില്‍...

സിപിഎം നേതാവിനെ കൊല്ലാൻ ഗൂഢാലോചന; മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ്

കോഴിക്കോട്: കൊടുവള്ളിയിൽ സിപിഎം നേതാവും കൗൺസിലറുമായ കെ ബാബുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു. യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്,...

കൈവശ ഭൂമിയിൽ അന്യരെപോലെ ജീവിതം; കാരുണ്യം തേടി കട്ടിപ്പാറയിലെ 44 കുടുംബങ്ങൾ

താമരശ്ശേരി: സ്‌ഥലത്തിന്റെ ആധാരം, പട്ടയം അടക്കമുള്ള രേഖകൾ കൈവശം ഉണ്ടെങ്കിലും സ്വന്തം ഭൂമിയിൽ അന്യരെ പോലെ ജീവിക്കുകയാണ് കട്ടിപ്പാറ പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ. പഞ്ചായത്തിലെ വട്ടച്ചുഴലി, രണ്ടുകണ്ടി പ്രദേശത്തെ 44 കുടുംബങ്ങളാണ് കൈവശ...

സ്വർണക്കടത്ത് ക്യാരിയറെന്ന് സംശയം; ഹനീഫയ്‌ക്കെതിരെ കേസെടുക്കാൻ കസ്‌റ്റംസും

കോഴിക്കോട്: കൊയിലാണ്ടിയിൽ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് ക്യാരിയറെന്ന് സംശയിക്കുന്ന ഹനീഫയ്‌ക്കെതിരെ കസ്‌റ്റംസും കേസെടുക്കും. കടത്തിക്കൊണ്ടുവന്ന സ്വർണം കസ്‌റ്റംസ് പിടികൂടിയെന്ന് വ്യാജരേഖ ഉണ്ടാക്കിയ കേസിന്റെ രേഖകൾ കസ്‌റ്റംസ് കൊയിലാണ്ടി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹനീഫയ്‌ക്കെതിരെ പോലീസും കേസെടുത്തിരുന്നു. അതേസമയം...

ലഹരിമരുന്ന് വിൽപ്പന; കോഴിക്കോട് യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ലഹരി വസ്‌തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മാങ്കാവില്‍ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ളാറ്റില്‍ നിന്നു 25 ഗ്രാം മാരക ലഹരിമരുന്നുമായി കരുവന്‍തിരുത്തി സ്വദേശിനി റജീന(38), 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി...

എലത്തൂർ റെയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു

എലത്തൂർ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തലാക്കിയ എലത്തൂർ റയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാത്രി പത്ത് മണി മുതൽ രാവിലെ ആറുമണിവരെ ഗേറ്റ് അടയ്‌ക്കാനാണ് റെയിൽവേയുടെ തീരുമാനം. പാലക്കാട്...

കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ അന്വേഷണത്തിന് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഹനീഫ സ്വർണക്കടത്ത് ക്യാരിയറെന്ന് സംശയിക്കുന്നതായി പോലീസ്. ഹനീഫക്കെതിരെ പോലീസ് കേസെടുക്കും. ഇയാളിൽ നിന്ന് കസ്‌റ്റംസിന്റെ വ്യാജ സ്ളിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്വർണം കസ്‌റ്റംസ് പിടിച്ചെടുത്തെന്നു വരുത്തി തീർക്കാനായിരുന്നു...

അമൃതം പൊടിയിൽ ചത്ത പല്ലി; പത്തുമാസം പ്രായമുള്ള കുഞ്ഞ് ചികിൽസയിൽ

കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ടിലെ അങ്കണവാടിയിൽ നിന്ന് കുട്ടികൾക്കായി വിതരണം ചെയ്‌ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇത് കഴിച്ച പത്തു മാസം പ്രായമായ കുട്ടി വയറുവേദനയെ തുടർന്ന് ചികിൽസയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ...
- Advertisement -