കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി
കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന മുത്താമ്പി തോണിയാടത്ത് ഹനീഫയെ അഞ്ചംഗ...
കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി
കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ...
കരിപ്പൂർ; നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കോടികളുടെ സ്വർണ വേട്ട. നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം ആണ് പിടികൂടിയത്.
ഷാർജയിൽ നിന്ന് ജി-9456 വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി 3.36 കിലോ സ്വർണ...
വാണിമേൽ ടൂറിസം; നടപ്പിലാക്കാതെ നിരവധി പദ്ധതികൾ
കോഴിക്കോട്: യാഥാർഥ്യമാകാതെ ജില്ലയിലെ വാണിമേൽ ടൂറിസം പദ്ധതികൾ. ജലസമൃദ്ധികൊണ്ടും പശ്‌ചിമഘട്ട മലനിരകൾ കൊണ്ടും മനോഹരമാണ് വാണിമേൽ ഗ്രാമം. ഇവിടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കും എന്നതിന്റെ അടിസ്‌ഥാനത്തിൽ നിരവധി ടൂറിസം...
കൂരാച്ചുണ്ടിൽ പൂച്ചകൾ ചത്ത സംഭവം; വൈറസ് ബാധ മൂലമെന്ന് സ്‌ഥിരീകരണം
കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പൂച്ചകൾ ചത്തത് വൈറസ് ബാധയെ തുടർന്നെന്ന് സ്‌ഥിരീകരണം. കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്‌നോസ്‌റ്റിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഫൈലൈൻപാർ വോ വൈറസ് സാന്നിധ്യം പൂച്ചകളിൽ ഉണ്ടായിരുന്നതായി തെളിഞ്ഞത്.
അതേസമയം,...
ക്ഷീരകർഷകന് കോവിഡ്; സ്വീകരിക്കാൻ ആളില്ലാതെ ദിവസവും ഒഴുക്കി കളയുന്നത് 50 ലിറ്റർ പാൽ
കുന്ദമംഗലം: കോവിഡ് ബാധിച്ചതോടെ ക്ഷീരകർഷകൻ കറന്നെടുക്കുന്ന 50 ലിറ്ററോളം പാൽ ദിവസവും പറമ്പിൽ ഒഴുക്കിക്കളയുന്നു. കളരിക്കണ്ടി സജീവൻ എന്ന ക്ഷീരകർഷകന് കഴിഞ്ഞ ചൊവ്വാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ദിവസവും കറക്കുന്ന പാൽ 40...
ഫേസ്‌ബുക്ക് പോസ്‌റ്റ്; ഫറോക്ക് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം
കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. ഓഫിസർ യു ഉമേഷ് വള്ളിക്കുന്നിന് എതിരെയാണ് അന്വേഷണം. സിറ്റി പോലീസ് കമ്മീഷണർ എവി ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വകുപ്പിനെ മോശമായി...
കോഴിക്കോട് പാളയത്ത് പൂവിപണി സജീവമായി; വ്യാപാരം കുറവെന്ന് കച്ചവടക്കാർ
കോഴിക്കോട്: നിറം കെടുത്തിയ ദുരിതകാലത്തിന് പ്രതീക്ഷയേകി ജില്ലയിലെ പാളയത്ത് പൂവിപണികൾ സജീവമായി. മഞ്ഞയും ചുവപ്പും നിറത്തിൽ പരവതാനി വിരിച്ചത് പോലെ ചിരിതൂകി നിൽക്കുന്ന ജമന്തിയും, ചെണ്ടുമല്ലിയും, വാടാർമല്ലിയുമൊക്കെ ഏവരുടെയും മനസ് കീഴടക്കുകയാണ്. മൂന്ന്...








































