Sat, Sep 19, 2026
35 C
Dubai

കരിപ്പൂർ; വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണവും യാത്രക്കാരനിൽ നിന്ന് 489 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മാഹി സ്വദേശി അബ്‌ദുൾ നാസറാണ് 489...

ആഢംബര ബൈക്കുകൾ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ

കോഴിക്കോട്: ആഢംബര വാഹന മോഷണ സംഘം പോലീസ് പിടിയിൽ. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ (22), അജയ് (22) എന്നിവരാണ് വാഹനം സഹിതം പോലീസിന്റെ പിടിയിലായത്. ചേവായൂർ പൊലീസും...

കൂടുതൽ ദിവസം കടകൾ തുറക്കണം; സർക്കാർ അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: സി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ കടകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിൽ നിന്ന് അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. കോവിഡ് പോസിറ്റീവ് നിരക്കിന്റെ അടിസ്‌ഥാനത്തിൽ സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിലെ കടകൾ ആഴ്‌ചയിൽ...

‘വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം’; ചാലിയത്ത് കേന്ദ്രസംഘത്തെ തടഞ്ഞു

കോഴിക്കോട്: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ചാലിയത്താണ് കേന്ദ്രസംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. ചാലിയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ...

കോഴിക്കോട് കോർപറേഷൻ; കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: കോർപറേഷൻ പരിധിയിൽ കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനിമുതൽ 80ൽ കൂടുതൽ കോവിഡ് രോഗികളുള്ള കോർപറേഷൻ വാർഡുകളിലായിരിക്കും കണ്ടെയ്‌മെന്റ് സോൺ നിലവിൽ വരിക. ഇതുവരെ 30 കേസുകൾ കൂടുതലുള്ള വാർഡുകളായിരുന്നു കണ്ടെയ്‌മെന്റ്...

ഓമശ്ശേരിയിൽ കോവിഡ് വ്യാപനം രൂക്ഷം; നാല് വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് വ്യാപനം രൂക്ഷം. ഇതോടെ പഞ്ചായത്തിലെ നാല് വാർഡുകൾ കളക്‌ടർ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 2,6 ,7, 10 എന്നീ വാർഡുകളിലാണ് കണ്ടെയ്‌മെന്റ് സോൺ...

സാമ്പത്തിക പ്രതിസന്ധി; വടകരയിൽ ഹോട്ടലുടമ ആത്‍മഹത്യ ചെയ്‌തു 

കോഴിക്കോട്: വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ കൃഷ്‌ണൻ (70) ആണ് മരിച്ചത്. വടകരയിലെ ഹോട്ടലിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്. കോവിഡിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടതോടെ ഇയാൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന്...

കോഴിക്കോട് ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ

കോഴിക്കോട്: ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ. 177 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 40,000 ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്‌തത്‌. 45 വയസിന് മുകളിലുള്ളവർക്കാണ് ഇന്നലെ ഉയർന്ന അളവിൽ വാക്‌സിൻ വിതരണം...
- Advertisement -