Mon, Jun 17, 2024
41.2 C
Dubai

തിരക്ക് വർധിച്ചു; ജില്ലയിൽ ഇന്നലെ 21 അധിക സർവീസുകൾ നടത്തി കെഎസ്ആർടിസി

മലപ്പുറം : ലോക്ക്ഡൗൺ ഇളവുകൾ നൽകിയതോടെ ജില്ലയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ കെഎസ്ആർടിസി 21 അധിക സർവീസുകൾ നടത്തി. നിലവിൽ ഉണ്ടായിരുന്ന 36 സർവീസുകൾക്ക് പുറമേയാണ്...

എസ്‌വൈഎസ്‌ ‘തസ്‌ഫിയ’ ആദര്‍ശ ശില്‍പശാല നാളെ പട്ടര്‍കുളത്ത്

മഞ്ചേരി: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാകമ്മിറ്റി ജില്ലയിലെ 65 കേന്ദ്രങ്ങളില്‍ സ്‌ഥാപിക്കുന്ന ആദര്‍ശ പാഠശാലയെ നയിക്കുന്ന റാഇദുമാര്‍ക്കും കണ്‍വീനര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന 'തസ്‌ഫിയ' ആദര്‍ശ ശില്‍പശാല ഡിസംബർ 30 വ്യാഴം പട്ടര്‍കുളത്ത് നടക്കും. കാലത്ത്...

കരിപ്പൂര്‍ സ്വർണകവർച്ച; മുഖ്യപ്രതി അറസ്‌റ്റിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കവര്‍ച്ച ചെയ്‌ത കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. താനൂര്‍ സ്വദേശി ഇസ്ഹാക്കാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് 15 പ്രതികളെ മലപ്പുറം, നിലമ്പൂര്‍,...

വ്യാപാരിയെ വിളിച്ചുവരുത്തി വജ്രങ്ങളും സ്വർണവും തട്ടിയെടുത്തു; അഞ്ചുപേർ കൂടി പിടിയിൽ

മലപ്പുറം: എടപ്പാൾ ജൂവലറി ജീവനക്കാരനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന്...

പൊന്നാനിയിലെ അച്ചടക്ക നടപടി; സിപിഎം ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രവർത്തകരുടെ മാർച്ച്

മലപ്പുറം: പൊന്നാനിയിലെ അച്ചടക്ക നടപടിയിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് പ്രതിഷേധം. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ടിഎം സിദ്ദീഖിനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം....

എടവണ്ണയിൽ യുവാവിന്റെ മരണം; ദൃക്‌സാക്ഷി മൊഴിമാറ്റി

മലപ്പുറം: എടവണ്ണയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദൃക്‌സാക്ഷി മൊഴി മാറ്റി. യുവാവിനെ അയൽവാസിയായ സ്‌ത്രീകൾ ദേഹത്ത് ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാൾ പോലീസിന് മുന്നിലെത്തിയപ്പോൾ മാറ്റിയത്. പോലീസ് മൊഴിയെടുത്തപ്പോഴാണ്...

അർഹതയുണ്ട്; കൂടുതൽ സീറ്റ് ചോദിക്കും; മുനവ്വറലി തങ്ങൾ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. കൂടുതൽ സീറ്റ് നേടാനുള്ള അർഹതയും അവകാശവും ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകൾ...

വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് അഡ്വ. കെ ശിവരാമൻ ഏകദിന നിരാഹാരം അനുഷ്‌ടിച്ചു

മലപ്പുറം: വാളയാർ കേസിൽ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഒക്‌ടോബർ 25 വിധി ദിനം മുതൽ ഒക്‌ടോബർ 31 വരെ ചതി ദിനം വരെ കുഞ്ഞുങ്ങളുടെ അമ്മ സ്വന്തം വീട്ടിൽ നടത്തുന്ന...
- Advertisement -