Sun, May 26, 2024
37.2 C
Dubai

തൊണ്ടിമുതൽ വാഹന ലേലം; മലപ്പുറത്തിന് ലഭിച്ചത് ആറുകോടിയിൽ അധികം രൂപ

മലപ്പുറം: തൊണ്ടിമുതലായി കിട്ടിയ വാഹനങ്ങളുടെ ലേലത്തിൽ മലപ്പുറം ജില്ലക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. ജില്ലയിലെ വിവിധ സ്‌റ്റേഷനുകൾ പിടിച്ചിട്ട വാഹനങ്ങളുടെ ലേലത്തിൽ ജില്ലക്ക് ലഭിച്ചത് 5.14 കോടി രൂപയാണ്. 18 ശതമാനം നികുതി...

കണ്ടെയ്ൻമെന്റ് സോണിൽ കടകൾ അടപ്പിച്ചു; മലപ്പുറത്ത് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം

മലപ്പുറം : ജില്ലയിലെ എടക്കരയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്ത് വ്യാപാര സ്‌ഥാപനങ്ങൾ തുറന്നതോടെ പോലീസും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എടക്കര ടൗണിന്റെ ഒരു ഭാഗത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ്...

സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനടുത്ത് പെരിന്തൽമണ്ണ നഗരസഭ

മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി പെരിന്തൽമണ്ണ നഗരസഭ. നഗരസഭാ പരിധിയിലെ 34 വാർഡുകളിലായി 40,742 പേർക്കാണ് ഇതുവരെ വാക്‌സിനേഷൻ നൽകിയത്. പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡിൽ 62...

എംഎ കൈരളി (പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്‌റ്റർ) അന്തരിച്ചു

പൊന്നാനി: കലാ സാംസ്‌കാരിക വിദ്യഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന എംഎ കൈരളി അന്തരിച്ചു. ഇല്ലത്തേൽ കുഞ്ഞിമുഹമ്മദ് മൗലവി എന്നും പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്‌റ്റർ എന്നും അറിയപ്പെട്ടിരുന്ന കുഞ്ഞിമുഹമ്മദ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. തൃശൂരിലെ...

ഒഎ വഹാബ് അനുസ്‌മരണം നടന്നു

മഞ്ചേരി: കഴിഞ്ഞ ദിവസം മരണപ്പെട്ട മലബാർ മേഖലയിലെ പ്രമുഖ പത്ര പ്രവർത്തകനായിരുന്ന ഒഎ വഹാബിനെ കേരള മുസ്‌ലിം ജമാഅത്ത് അനുസ്‌മരിച്ചു. സാമൂഹിക സേവനത്തിന് മാതൃക പുരുഷനായിരുന്നു ഒഎ വഹാബെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ...

ഒറ്റമൂലി ചികിൽസകന്റെ അരുംകൊല; പ്രതികൾ റിമാൻഡിൽ

മലപ്പുറം: ഒറ്റമൂലി ചികിൽസകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിലമ്പൂരിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. നിലമ്പൂരിലെ...

കടലുണ്ടി പുഴയിലെ അനധികൃത മണൽക്കടത്ത്; എട്ട് ലോഡ് റവന്യൂ വകുപ്പ് പിടികൂടി

മലപ്പുറം: കടലുണ്ടിപ്പുഴയിലെ അനധികൃത മണൽക്കടത്ത് റവന്യൂ വകുപ്പ് പിടികൂടി. എട്ട് ലോഡോളം മണലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തത്. വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ, ഊരകം, പറപ്പൂർ, വേങ്ങര എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയിൽ...

സ്വലാത്ത് നഗറില്‍ ബറാഅത്ത് ആത്‌മീയ സംഗമം ഇന്ന് 4മുതല്‍ രാത്രി 8 വരെ

മലപ്പുറം: ബറാഅത്ത് ദിനമായ ഇന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ആത്‌മീയ സംഗമവും പ്രാർഥനാ സദസും സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...
- Advertisement -