ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്‌ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള പാര്‍ട്ടി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
'ജനാധിപത്യം? നിങ്ങള്‍ ഏത് രാജ്യത്തെക്കുറിച്ചാണ്...
എസ്ബിഐ ജീവനക്കാരിയെ കൊലപ്പെടുത്തി; മുന്‍ കാമുകന്‍ അറസ്‌റ്റില്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ എസ്ബിഐ ജീവനക്കാരിയെ മുന്‍ കാമുകന്‍ കൊലപ്പെടുത്തി. അനന്തപൂര്‍ ജില്ലയിലെ സ്‌നേഹലതയാണ് (19) കൊല്ലപ്പെട്ടത്. കേസില്‍ പ്രതി രാജേഷിനെ അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
എസ്ബിഐയിലെ കരാര്‍ ജീവനക്കാരിയായ...
ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്
ഡെല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കൊലപാതക ശ്രമം, കലാപ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി 13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ...
കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം; പ്രിയങ്കഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്‌റ്റില്‍
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‍ട്രപതി ഭവനിലേക്ക് മാര്‍ച്ച്...
ജമ്മു കശ്‌മീരില്‍ ഭീകര സംഘടനയുമായി ബന്ധമുള്ള നാലുപേര്‍ അറസ്‍റ്റില്‍; ആയുധങ്ങളും കണ്ടെടുത്തു
അവന്തിപോറ: നിരോധിത ഭീകര സംഘടനയായ അല്‍-ബാദെറുമായി ബന്ധമുള്ള നാല് പേരെ ജമ്മു കശ്‌മീരിലെ അവന്തിപോറ പോലീസ് അറസ്‌റ്റ് ചെയ്‌തു. യാവര്‍ അസീസ് ദാര്‍, സജാദ് അഹ്‍മദ് പരേ, ആബിദ് മജീദ് ഷെയ്ഖ്, ഷൗകത്ത്...
രാഹുല്‍ ഗാന്ധിയുടെ രാഷ്‍ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചിന് അനുമതി നിഷേധിച്ചു
ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്‍ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡെല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ആസ്‌ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. രാഷ്‍ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി കേന്ദ്രസര്‍ക്കാര്‍...
കോവിഡ്; 24 മണിക്കൂറിനിടെ 24,712 പുതിയ കേസുകൾ, 312 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,01,23,778 ആയി. 29,791 പേർ രോഗമുക്‌തി...
മുസാഫർ നഗർ കലാപം; ബിജെപി എംഎൽഎമാർക്ക് എതിരായ കേസുകൾ പിൻവലിക്കാൻ നീക്കം
ലക്‌നൗ: മുസഫർ നഗർ കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗത്തിന് തിരികൊളുത്തിയ ബിജെപി എംഎൽഎമാർക്ക് എതിരായ കേസ് പിൻവലിക്കാൻ നീക്കവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസഫർ നഗറിലെ നഗ്ല മന്ദേർ ഗ്രാമത്തിലെ...








































