Thu, Aug 6, 2026
33.5 C
Dubai

സൈനിക വാഹനം തടഞ്ഞു സ്‌ത്രീകൾ; മണിപ്പൂരിൽ വൻ പ്രതിഷേധം

ഇംഫാൽ: മണിപ്പൂരിലെ ബിഷ്‌ണുപുർ ജില്ലയിൽ സൈനിക വാഹനം തടഞ്ഞ് മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളുടെ സംഘം. കുമ്പി പ്രദേശത്ത് രാവിലെ പട്രോളിങ്ങിനിടെ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോയ സൈനിക വാഹനമാണ് തടഞ്ഞത്. മഹാർ റെജിമെന്റിലെ ഉദ്യോഗസ്‌ഥർ...

ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്‌ത്‌ ജെഡിഎസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്‌ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്‌ത്‌ ജെഡിഎസ്. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്‌താണ്‌ പ്രജ്വലിനെ ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ്...

ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്‌ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ കുമാരസ്വാമി അറിയിച്ചു. ഇന്ന് സംസ്‌ഥാന നിർവാഹക സമിതിക്ക് ശേഷം...

‘കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ’; കോടതിയിൽ തുറന്ന് സമ്മതിച്ച് കമ്പനി

ന്യൂഡെൽഹി: കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ തുറന്ന് സമ്മതിച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്‌ട്രോസെനക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ്‌, വാക്‌സ്‌വെരിയ എന്നീ...

ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ-പാസ് സംവിധാനം ഏർപ്പെടുത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് നിയന്ത്രണം...

ഖലിസ്‌ഥാൻ അനുകൂല പരിപാടിയിൽ ജസ്‌റ്റിൻ ട്രൂഡോ; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡെൽഹി: ഖലിസ്‌ഥാൻ അനുകൂല പരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പ്രസംഗിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഏപ്രിൽ 28ന് ടൊറന്റോയിൽ...

ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച; നൂറുപവൻ കവർന്നു

ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. ഞായറാഴ്‌ച രാവിലെ ചെന്നൈ മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്‌ടരായ ശിവൻ നായർ (72), ഭാര്യയും അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മോഷ്‌ടാക്കളുടെ ആക്രമണത്തിൽ...

‘മറ്റൊരു പാർട്ടിയിലും അംഗമാവില്ല’; രാജിക്ക് പിന്നാലെ അരവിന്ദർ സിങ് ലവ്‌ലി

ന്യൂഡെൽഹി: മറ്റൊരു പാർട്ടിയിലും അംഗമാവില്ലെന്ന് ഡെൽഹി കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച അരവിന്ദർ സിങ് ലവ്‌ലി. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലവ്‌ലിയുടെ പ്രതികരണം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്‌മി...
- Advertisement -