ശുഭ് കരൺ സിങ്ങിന്റെ മരണം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി ശുഭ് കരൺ സിങ്ങിന്റെ (21) മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്-...
പദ്‌മജ വേണുഗോപാൽ ബിജെപിയിൽ; ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക്. ഇന്ന് ഉച്ചക്ക് മുൻപ് പദ്‌മജ ഡെൽഹിലെ ബിജെപി ആസ്‌ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം...
13,608 കോടി കടമെടുപ്പിന് അനുമതി നൽകും; വീണ്ടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശം
ന്യൂഡെൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് കേരളം സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ആശ്വാസം. 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം...
പുതുച്ചേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ; അറസ്‌റ്റ്
പുതുച്ചേരി: തമിഴ്‌നാട്ടിലെ പുതുച്ചേരിയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ ഒമ്പതുവയസുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം...
രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; ഏഴ് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്
ന്യൂഡെൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏഴ് സംസ്‌ഥാനങ്ങളിൽ...
18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ; ഡെൽഹിയിൽ സുപ്രധാന പ്രഖ്യാപനം
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡെൽഹിയിൽ സുപ്രധാന പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്‌രിവാൾ സർക്കാർ. 2024-25 സാമ്പത്തിക വർഷം മുതൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്നാണ്...
ബുധനാഴ്‌ച ഡെൽഹിയിൽ പ്രതിഷേധം, 10ന് ട്രെയിൽ തടയൽ; സമരം കടുപ്പിക്കാൻ കർഷകർ
ന്യൂഡെൽഹി: അതിർത്തികളിൽ സമരം വീണ്ടും ശക്‌തമാക്കുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ബുധനാഴ്‌ച ഡെൽഹിയിലെത്തി കർഷകർ പ്രതിഷേധിക്കും. പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകരും, സമരത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും അടക്കം ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച്...
രാമേശ്വരം കഫേ ബോംബ് സ്‌ഫോടനം ടൈമർ ഉപയോഗിച്ച്? അവശിഷ്‌ടങ്ങൾ കണ്ടെത്തി
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ടൈമർ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനമെന്ന് സൂചന. ടൈമാറിന്റെ അവശിഷ്‌ടങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് പോലീസ് നിഗമനം. തീവ്രത കുറഞ്ഞ...







































