ബംഗാളിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി; ലോക്കോ പൈലറ്റിന് പരിക്ക്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബങ്കുരയിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി. ബങ്കുരയിലെ ഓൺഡ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോഗികളാണ് പാളം തെറ്റിയത്. ഒരു ട്രെയിനിന് പിറകിൽ...
മഅദ്‌നി തിങ്കളാഴ്‌ച കേരളത്തിലെത്തും; ചികിൽസയിലുള്ള പിതാവിനെ കാണാൻ അനുമതി
ബെംഗളൂരു: പിഡിപി ചെയർമാൻ അബ്‌ദുള്‍ നാസര്‍ മഅദ്‌നി കേരളത്തിലേക്ക്. ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണാൻ മഅദ്‌നി തിങ്കളാഴ്‌ച കേരളത്തിലെത്തും. തിങ്കളാഴ്‌ച വൈകിട്ട് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ എറണാകുളത്തെത്തും. കൊല്ലത്ത് ചികിൽസയിൽ കഴിയുന്ന പിതാവിനെ...
മണിപ്പൂരിൽ വീണ്ടും സംഘർഷം; ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് തീയിട്ടു
ന്യൂഡെൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്‌റ്റ് ജില്ലയിലെ ചിംഗരേലിൽ ഉപഭോക്‌തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് പ്രതിഷേധക്കാർ തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും അക്രമണശ്രമം ഉണ്ടായതായി പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മന്ത്രി...
ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത യോഗത്തിന് മുന്നോടിയായി ബീഹാറിലെ പട്‌നയിൽ പാർട്ടി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം....
മണിപ്പൂർ സംഘർഷം; സർവകക്ഷി യോഗം വിളിച്ചു അമിത് ഷാ
ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്‌ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ഡെൽഹിയിലാണ് യോഗം ചേരുക. അതിനിടെ, മണിപ്പൂരിൽ...
തെരുവുനായ ആക്രമണം; കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. അപകടകാരികളായ തെരുവ് നായ്‌ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം...
മണിപ്പൂർ സംഘർഷം; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു പ്രതിപക്ഷം. കോൺഗ്രസ് അടക്കം പത്ത് പ്രതിപക്ഷ പാർട്ടികളാണ് കത്തയച്ചത്. മണിപ്പൂർ സംഘർഷത്തിൽ 110 പേർ...
അതിതീവ്ര ഉഷ്‌ണതരംഗം; ഉന്നതതലയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അത്യുഷ്‌ണം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. തീവ്ര ഉഷ്‌ണതരംഗം അതിതീവ്രമായി മാറുമെന്നാണ് കാലാവസ്‌ഥാ ഏജൻസികളുടെ പ്രവചനം. ഇതിന്റെ ഭാഗമായി മുൻകരുതൽ...







































