Sat, Aug 15, 2026
38 C
Dubai

ഹിമാചലിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 16 മരണം

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സ്‌കൂൾ വിദ്യാർഥികൾ അടക്കം 16 പേർ അപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം നടന്നത്. സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ള...

രാജ്യത്ത് 16,135 പേർക്ക് കൂടി പുതുതായി കോവിഡ്; 24 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

പൊള്ളാച്ചിയിൽ നിന്നും തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തി; 2 പേർ അറസ്‌റ്റിൽ

കോയമ്പത്തൂർ: പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്‌തമാക്കി. നിലവിൽ...

ഗ്യാൻവാപി കേസ്; വിചാരണ ഇന്ന് മുതൽ പുനരാരംഭിക്കും

ലക്‌നൗ: ഗ്യാൻവാപി കേസിൽ വാരണാസി ജില്ലാ കോടതിയിൽ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് സിവിൽ...

ജമ്മുവിൽ പിടിയിലായ ലഷ്‌കർ ഭീകരൻ ബിജെപിയുടെ മുൻ ഐടി സെൽ മേധാവി

ശ്രീനഗർ: ഇന്ന് ജമ്മു കശ്‌മീരിൽ പിടിയിലായ ലഷ്‌കർ ഇ തൊയ്ബ ഭീകരൻ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു എന്ന് റിപ്പോർട്. ജമ്മുവിലെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സോഷ്യൽ മീഡിയ ഇൻ ചാർജ് കൂടിയായിരുന്നു അദ്ദേഹം. സംഭവത്തിൽ...

ഞങ്ങളുടെ കണ്ണിൽ നോക്കാൻ ധൈര്യമുണ്ടോ? വിമതരോട് ആദിത്യ താക്കറെ

മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തെ പരിഹസിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ഷിൻഡെയെ പിന്തുണക്കുന്ന എംഎൽഎമാർക്ക് തങ്ങളുടെ കണ്ണിൽ നോക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ...

‘ഇഡി.. ഇഡി..’; ശിവസേനാ വിമത എംഎല്‍എ വോട്ട് ചെയ്യുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷം

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ ശിവസേന വിമത പക്ഷത്തിലുള്ള യാമിനി യശ്വന്ത് ജാദവ് വോട്ട് രേഖപ്പെടുത്തുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷ എംഎൽഎമാർ. 'ഇഡി, ഇഡി' (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) എന്നാണ് കൂവി വിളിച്ചത്. യാമിനി യശ്വന്ത്...

കശ്‌മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി സുരക്ഷാ സേനയെ ഏൽപ്പിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി. രണ്ട് ഭീകരരെയും നാട്ടുകാർ സുരക്ഷ സേനക്ക് കൈമാറി. പിടികൂടിയ ഭീകരരിൽ നിന്നും രണ്ട് എകെ 47 തോക്കുകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തു. ഭീകരരെ പിടികൂടിയ...
- Advertisement -