Sat, Aug 15, 2026
38 C
Dubai

പുലിറ്റ്‌സര്‍ ജേതാവും ഫോട്ടോ ജേണലിസ്‌റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രക്ക് വിലക്ക്

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നിന്ന് പാരിസിലേക്കുള്ള യാത്രക്കാണ് വിലക്കേര്‍പ്പെടുത്തിയത്. യാത്രവിലക്കിന്റെ കാരണം വ്യക്‌തമാക്കിയിട്ടില്ലെന്നാണ് സേനയുടെ പ്രതികരണം. പാരീസില്‍ നടക്കുന്ന പുസ്‌തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പങ്കെടുക്കാനായി പുറപ്പെടാനാണ് സന ഇര്‍ഷാദ് മട്ടു ഡെൽഹിയിലെത്തിയത്. എന്നാൽ അധികൃതർ...

ലക്ഷദ്വീപിൽ രൂക്ഷമായി കടലാക്രമണം

കവരത്തി: ലക്ഷദ്വീപിൽ കടലാക്രമണം രൂക്ഷം. വിവിധ ദ്വീപുകളിൽ ഇന്നലെ മുതൽ ശക്‌തമായ കടലാക്രമണം തുടരുകയാണ്. ആന്ത്രോത്ത് ദ്വീപിലുണ്ടായ കനത്ത കാറ്റിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളും ഓഫിസുകളും പള്ളിയും ഉൾപ്പടെ നിരവധി കെട്ടിടങ്ങളിൽ വെള്ളം...

ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബീഹാർ: ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്‌റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിനിന്റെ എഞ്ചിൻ ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. റക്‌സൗലിൽ  നിന്ന് നർകാട്ടിയഗഞ്ചിലേക്ക്...

മഹാരാഷ്‌ട്ര സ്‌പീക്കറായി രാഹുൽ നർവേക്കർ

മുംബൈ: മഹാരാഷ്‌ട്ര സ്‌പീക്കര്‍ ആയി ബിജെപിയുടെ രാഹുൽ നർവേക്കർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബിജെപിയും കരുത്തുകാട്ടി. ഉദ്ധവ്...

അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷം; മരണം 174 ആയി

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്‌ഥാനത്തെ 22.17 ലക്ഷം ആളുകൾ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആകെ...

രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നു; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ് വർധിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കൂടുതൽ പീഡനങ്ങൾ നടക്കുന്ന ആദ്യ...

ഉദയ്‌പൂർ കൊലപാതകം; ഭീകരബന്ധമെന്ന് രാജസ്‌ഥാൻ പോലീസ്, തെളിവില്ലെന്ന് എൻഐഎ

ജയ്‌പൂർ: ഉദയ്‌പൂരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ ഭീകരസംഘടനകളുടെ പങ്കാളിത്തം കണ്ടെത്താനായിട്ടില്ലെന്ന് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആവര്‍ത്തിച്ചു. എന്നാല്‍, രാജസ്‌ഥാന്‍ പോലീസിലെ ഭീകര വിരുദ്ധസേന (എടിഎസ്) ഈ നിലപാട് തള്ളി. അറസ്‌റ്റിലായവരിലൊരാള്‍...

മഹാരാഷ്‌ട്രയിൽ ഇന്ന് സ്‌പീക്കർ തിരഞ്ഞെടുപ്പ്

മുംബൈ: മഹാരാഷ്‌ട്രയില്‍ ഇന്ന് സ്‌പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം....
- Advertisement -