മദ്രസകളിലാകാം; സ്‌കൂളിലും കോളേജിലും ഹിജാബ് വേണ്ടെന്ന് പ്രഗ്യാ സിംഗ്
ഭോപ്പാല്‍: മദ്രസകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ശിരോവസ്‌ത്രം ധരിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. കര്‍ണാടകയില്‍ ഹിജാബിനെ വിവാദത്തിനിടെയാണ് ബിജെപി എംപിയുടെ പരാമര്‍ശം.
നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ്...
യുപിയിൽ വിവാഹ ആഘോഷത്തിനിടെ 11 പേര്‍ക്ക് ദാരുണാന്ത്യം
കുഷിനഗര്‍: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 11 പേര്‍ക്ക് ദാരുണാന്ത്യം. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയ മേഖലയിലാണ് സംഭവമുണ്ടായത്.
ആഘോഷങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്ളാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് നിലവിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കേന്ദ്രം...
യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു
കീവ്: യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കൺട്രോൾ റൂം നമ്പറുകൾ പുറത്തുവിട്ടത്.
ടോൾ ഫ്രീ നമ്പർ – 1800118797
+911123012113
+911123014104
+911123017905
ഫാക്‌സ്:...
ശ്രദ്ധിച്ചത് ഭക്ഷണം ഉറപ്പാക്കാൻ, ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടായിസം ഇല്ലാതാവും; മോദി
ലഖ്‌നൗ: കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും ഉണ്ടായപ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ബുധനാഴ്‌ച നടന്ന റാലിയെ അഭിസംബോധന...
കൂടുതൽ വിമാനങ്ങൾ യുക്രയ്‌നിലേക്ക് പുറപ്പെടുമെന്ന് എംബസി
ന്യൂഡെൽഹി: റഷ്യയുമായി സംഘർഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രയ്‌നിൽ നിന്നും നാട്ടിലെത്താൻ ശ്രമിക്കുന്ന ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്നും, കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ യുക്രയ്‌നിലേക്ക് സർവീസ് നടത്തുമെന്നും വ്യക്‌തമാക്കി ഇന്ത്യൻ എംബസി. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ എംബസി...
മണിപ്പൂർ തിരഞ്ഞെടുപ്പ്: ഭീഷണിയും കൈക്കൂലിയുംകൊണ്ട് ബിജെപി അധികാരം പിടിച്ചെടുത്തു; പ്രിയങ്ക
ഇംഫാൽ: മണിപ്പൂർ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്‌ഥാനം ഭരിക്കുന്ന പാർട്ടി ജനവിധിയെ അവഹേളിച്ചു. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ 'ഭീഷണിയും കൈക്കൂലിയും'...
രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലേക്കെന്ന് റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന ഗതാഗതം ഉടൻ സാധാരണ നിലയിലേക്ക് വരുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടെയോ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള...








































