ദീപ് സിദ്ദുവിന്റെ മരണം; കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി
ചണ്ഡീഗഡ്: വാഹനാപകടത്തില്‍ മരിച്ച പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് പോലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തു. ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് പാതി നിറച്ച മദ്യക്കുപ്പി കണ്ടെടുത്തതായും അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകട...
‘ചൂലിന്റെ നേതാവിന് തീവ്രവാദ ബന്ധം’; കെജ്‌രിവാളിനെതിരെ രാഹുല്‍ ഗാന്ധി
ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്‌മി പാര്‍ട്ടിക്കെതിരെയും അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. തീവ്രവാദത്തിന് എതിരെയും ദേശീയ സുരക്ഷയെ കരുതുന്ന വിഷയങ്ങളിലും ആം ആദ്‌മിക്ക് ശരിയായ നിലപാടില്ലെന്ന്...
സ്‌ഥലപ്പേരുകൾ മാറ്റാൻ തീരുമാനിച്ച് അസം; പേരുകൾ ക്ഷണിച്ച് മുഖ്യമന്ത്രി
ന്യൂഡെൽഹി: ചില സ്‌ഥലങ്ങളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ച് അസം സർക്കാർ. രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന തരത്തിലുള്ള പേരുകൾ നൽകാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്നും പേരുകൾക്കുള്ള നിർദ്ദേശം ക്ഷണിച്ചുകൊണ്ട്...
ആം ആദ്‌മി പാർട്ടിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികൾ; മോദി
ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. "എഎപിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. എഎപി കോൺഗ്രസിന്റെ ഫോട്ടോകോപ്പി മാത്രമാണ്. ഡെൽഹിയിലെ യുവാക്കളെ മദ്യത്തിൽ മുക്കാൻ ആം...
കശ്‌മീരിൽ 10 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി എസ്‌ഐഎ
ശ്രീനഗർ: കശ്‌മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ പിടികൂടി സംസ്‌ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ). താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്.
ജെയ്‌ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ്...
കോവിഡ് ഇന്ത്യ; 30,615 രോഗബാധ, കേരളത്തിൽ 11,776 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്യപ്പെട്ടത് 30,615 പുതിയ കോവിഡ് കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 11 ശതമാനം കൂടുതൽ കേസുകളാണ് പുതുതായി റിപ്പോർട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ...
ഹിജാബ് വിലക്ക്; ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം രാജ്യങ്ങളുടെ സംഘടന, വിമർശിച്ച് ഇന്ത്യ
ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി). ഇന്ത്യയിൽ മുസ്‌ലീങ്ങൾക്കെതിരെ നിരന്തര ആക്രമണങ്ങൾ നടക്കുകയാണെന്ന് ഒഐസി ചൂണ്ടിക്കാട്ടി. നിലവിലെ വിവാദങ്ങളിൽ ആശങ്കയുണ്ടെന്നും മുസ്‌ലീങ്ങള്‍ക്ക്...
ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബപ്പി ലാഹിരി വിടവാങ്ങി
മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. 69 വയസായിരുന്നു.
തിങ്കളാഴ്‌ചയാണ് ഒരു മാസത്തെ ചികിൽസയ്‌ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പിന്നീട് ആരോഗ്യസ്‌ഥിതി...








































