Wed, Jul 22, 2026
31.4 C
Dubai

ഇൻഡിഗോ മസ്‌കത്ത്- ഹൈദരാബാദ് സർവീസ് പുനരാരംഭിക്കുന്നു

മസ്‌കത്ത്: ഇൻഡിഗോ ദിവസേനയുള്ള മസ്‌കത്ത്- ഹൈദരാബാദ് സർവീസ് പുനരാരംഭിക്കുന്നു. മേയ് 14 മുതൽ സർവീസ് പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാകുന്നതാകും സർവീസ്. സ്‌കൂൾ അവധിയായതോടെ പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ...

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; ഒപെക് കൂട്ടായ്‌മയിൽ നിന്ന് പിൻമാറി യുഎഇ

അബുദാബി: ആഗോള എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ്‌ കൺട്രീസിൽ (ഒപെക്) നിന്ന് യുഎഇ പിൻമാറി. റഷ്യ ഉൾപ്പടെ ഒപെക് ഇതര എണ്ണ കയറ്റുമതി രാജ്യങ്ങൾ ഉൾപ്പെടുന്ന...

ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് സേവനങ്ങളിൽ വലിയ മാറ്റവുമായി യുഎഇ

ദുബായ്: പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങളിൽ വലിയ മാറ്റവുമായി യുഎഇ. ഇനി കുറഞ്ഞ നിരക്കിൽ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കാം. യുഎഇയിലെ ഇന്ത്യൻ മിഷനുകളുടെ കോൺസുലർ ഔട്ട്സോഴ്‌സിങ് കരാർ, മലയാളി ഉടമസ്‌ഥതയിലുള്ള 'അൽഹിന്ദ് ടൂർസ്...

വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; ഒമാൻ എയർ സർവീസുകൾ പുനരാരംഭിക്കുന്നു

മസ്‌കത്ത്: പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് തടസപ്പെട്ട ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ ഭാഗികമായി പുനരാരംഭിക്കുന്നു. ഏപ്രിൽ 18 മുതൽ ദുബായ്, ബഹ്‌റൈൻ, ഖസബ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ തുടങ്ങുമെന്ന് ഒമാൻ എയർ അറിയിച്ചു. ബജറ്റ്...

ഹജ്‌ജ്; രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ

റിയാദ്: ഈവർഷത്തെ ഹജ്‌ജ് തീർഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ ആരംഭിക്കും. ഹജ്‌ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്‌ജ് നിർവഹിച്ച, സൗദിയിൽ താമസിക്കുന്ന ആഭ്യന്തര തീർഥാടകർക്കാണ് ഈ...

യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന

ദുബായ്: യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന. പെട്രോൾ ലിറ്ററിന് 80 ഫിൽ‌സ് വീതം കൂടി. രണ്ട് ദിർഹത്തോളമാണ് ഡീസലിന്റെ വിലവർധന. ഇതോടെ അവശ്യ സാധനങ്ങളുടെ വിലയും യാത്രാ ചിലവും കൂടുമെന്ന ആശങ്കയിലാണ്...

കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഗൾഫ് മേഖല ലക്ഷ്യമിട്ട് തിരിച്ചടി തുടർന്ന് ഇറാൻ. കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ളാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. രാജ്യത്തെ ഒരു പ്രധാന പ്ളാന്റിലെ സർവീസ്...

അബുദാബിയിൽ മിസൈൽ ആക്രമണം, രണ്ടിടത്ത് തീപിടിത്തം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി: പശ്‌ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള ചർച്ചകൾ തുടരുന്നതിനിടെയും ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം തുടർന്ന് ഇറാൻ. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്‌ക്ക്‌ സമീപമാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം ഉണ്ടായി. അഞ്ച്...
- Advertisement -