Wed, Jul 22, 2026
35.1 C
Dubai

കുതിച്ചുയർന്ന് കോവിഡ്; സൗദിയിൽ രോഗബാധിതർ വർധിക്കുന്നു

റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,211 പേർക്ക് കൂടിയാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 5,162 പേർ കോവിഡ് മുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്‌....

പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്‌റ്റർ ഡോസ് നിർബന്ധം; സൗദി

റിയാദ്: ഫെബ്രുവരി ഒന്നാം തീയതി മുതൽ പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്‌റ്റർ ഡോസ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി സൗദി. തവൽക്കന ആപ്പിൽ ഇമ്യൂൺ സ്‌റ്റാറ്റസ്‌ ഉള്ളവർക്ക് മാത്രമായിരിക്കും പൊതുഗതാഗത്തിന് അനുമതി നൽകുകയെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്‌തമാക്കി....

ഉംറ തീർഥാടനം; വിദേശ തീർഥാടകരുടെ വിസ കാലാവധി നീട്ടില്ല

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനായി എത്തുന്ന ആളുകളുടെ വിസാ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ സാധിക്കുന്ന പരമാവധി കാലാവധി 30 ദിവസമാണ്. സൗദി...

സൗദിയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കം

റിയാദ്: സൗദി അറേബ്യയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി. ചെങ്കടലിൽ അൽ ശുഖൈഖ് തുറമുഖത്തിന് സമീപം ഒഴുകി നടക്കുന്ന ചെറുകപ്പലിലാണ് കടൽജലം ശുദ്ധീകരിച്ച് കരയിലേക്ക് വിതരണം ചെയ്യുന്ന പ്‌ളാന്റ് ആരംഭിച്ചത്. പ്രതിദിനം 50,000...

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ; രണ്ടാം ഡോസും നൽകുമെന്ന് സൗദി

റിയാദ്: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഫലപ്രദവും, സുരക്ഷിതവും ആണെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യപ്രതിരോധ മന്ത്രാലയം. കൂടാതെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ ഡോസെടുത്ത് 4 ആഴ്‌ച പൂർത്തിയായാൽ...

12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി

റിയാദ്: രാജ്യത്ത് 12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് വ്യക്‌തമാക്കി സൗദി. പബ്ളിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതേസമയം രോഗലക്ഷണങ്ങൾ പ്രകടമായാൽ വിദ്യാർഥികൾ കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതർ...

കൊടും തണുപ്പിൽ സൗദി; റിയാദിൽ താപനില മൈനസ് 3 ഡിഗ്രി ആയേക്കും

റിയാദ്: അടുത്ത വെള്ളി, ശനി ദിവസങ്ങളിൽ റിയാദിലെ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ എത്തിയേക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഹായിൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൈനസ് 5...

മഞ്ഞ് പുതച്ച് സൗദി; രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഞ്ഞുവീഴ്‌ച

റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച ശക്‌തമായിട്ടുണ്ട്. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ...
- Advertisement -