Mon, Sep 7, 2026
35 C
Dubai

പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ

പ്രതിസന്ധികളോട് പൊരുതി വർഷങ്ങൾക്കിപ്പുറം പഠനത്തിലേക്ക് തിരിച്ചെത്തിയ  പത്ത് വീട്ടമ്മമാർ, ഇന്ന് ബിഎ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ്. പ്രായവും കുടുംബവും പഠനത്തിന് തടസമല്ലെന്നാണ് 41- കാരിയായ ഷഹനാസും സുഹൃത്തുക്കളും തെളിയിച്ചിരിക്കുന്നത്. കൂട്ടിലങ്ങാടി സ്വദേശിനിയായ...

കുഴഞ്ഞുവീണ സ്‌കൂട്ടർ യാത്രക്കാരന് പുതുജീവനേകി നഴ്‌സ് സിനിമോൾ

വഴിയരികിൽ കുഴഞ്ഞുവീണ സ്‌കൂട്ടർ യാത്രക്കാരന് പുതുജീവനേകി നഴ്‌സായ സിനിമോൾ. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് മൂന്നുമണിയോടെ തിരുവനന്തപുരം പോത്തൻകോടിനും വെഞ്ഞാറമൂടിനും മധ്യേയായിരുന്നു സംഭവം. ഭർത്താവിനും മകൾക്കുമൊപ്പം തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര കിഴക്കേത്തെരുവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിനിമോൾ. ഈ...

സ്വർണമടങ്ങിയ പഴ്‌സ് ഉടമയ്‌ക്ക് തിരിച്ചുനൽകി; നവനീതിന് നാട്ടുകാരുടെ കൈയ്യടി

നവനീതിന്റെ സത്യസന്ധതയ്‌ക്ക്‌ നാട്ടുകാരുടെ കൈയ്യടി. പേരാമംഗലം ശ്രീദുർഗാവിലാസം സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയും എടക്കളത്തൂർ സ്വദേശിയുമായ ആലാട്ട് വീട്ടിൽ എഎ. നവനീതാണ്, കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്‌സ് ഉടമയ്‌ക്ക് തിരിച്ചുനൽകി നാടിന് മാതൃകയായത്. എടക്കളത്തൂർ...

കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം

സാഹസിക സേവനം നടത്തി നാട്ടുകാർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തംഗം മെറീന സനീഷ്. മെറീനയുടെ സേവനത്തിലൂടെ നാട്ടിലെ കുടിവെള്ള ക്ഷാമത്തിനാണ് പരിഹാരമായത്. എത്ര കടുത്ത വേനലിലും ചീന്തലാർ മൂന്നാം ഡിവിഷനിലെ പൊതുകിണറിൽ...

അധ്യാപിക മാല ഊരിനൽകി, നാട് കൈകോർത്തു; നെടിയിരുപ്പ് സ്‌കൂളിന് സ്വന്തം ഭൂമിയായി

കൊണ്ടോട്ടി നെടിയിരുപ്പ് ജിഎൽപി സ്‌കൂളിന് സ്വന്തം സ്‌ഥലം എന്ന വലിയ സ്വപ്‌നം യാഥാർഥ്യമാക്കാനായ സന്തോഷത്തിലാണ് നാടും സ്‌കൂൾ അധികൃതരും. 1914ൽ ആരംഭിച്ച സ്‌കൂളിന് നാട്ടുകാരുടെ സഹകരണത്തോടെയാണ് ഒരു നൂറ്റാണ്ടിനിപ്പുറം സ്വന്തം സ്‌ഥലമാകുന്നത്. 111 വർഷം...

പണമടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടി; ഉടമയെ കണ്ടെത്തി തിരികെ നൽകി നാല് കുട്ടികൾ

വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് നാല് കുട്ടികൾ. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്‌റ്റിൻ, ഏബൻ ജോ അഗസ്‌റ്റിൻ,...

വൈദ്യുത ലൈനിൽ കുഴഞ്ഞുവീണ് രാജൻ; രക്ഷകനായി ഹോംഗാർഡ് ഫിലേന്ദ്രൻ

ജോലിക്കിടെ വൈദ്യുത ലൈനിലേക്ക് കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് രക്ഷകനായി അഗ്‌നിരക്ഷാ സേനയിലെ ഹോംഗാർഡ് ആയ ഫിലേന്ദ്രൻ. പറളി സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരനായ രാജനാണ് ഫിലേന്ദ്രന്റെ സമയോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. കല്ലേക്കാട് എടത്തറ കിഴക്കഞ്ചേരിയിൽ...

ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

വാഷിങ്ടൻ: പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത് ആർട്ടെമിസ്-II ദൗത്യ സംഘം. 54 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, മനുഷ്യൻ വീണ്ടും ചന്ദ്രന്റെ അതിരുകൾ താണ്ടി ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. നാല് യാത്രികർ അടങ്ങുന്ന...
- Advertisement -