ബത്തേരിയിലെ സ്‌ഫോടനം; ചികില്‍സയില്‍ ആയിരുന്ന കുട്ടിയും മരിച്ചു
വയനാട്: ജില്ലയിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയില്‍ ആയിരുന്ന ഫെബിന്‍ ഫിറോസ്(13)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു ഫെബിന്‍.
ബത്തേരിയിലാണ്...
സൈനികൻ സിപി ഷിജിക്ക് ജൻമനാടിന്റെ അന്ത്യാഞ്‌ജലി
വൈത്തിരി: ജമ്മു കശ്‌മീരിലെ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സിപി ഷിജിക്ക് നാടിന്റെ അന്ത്യാഞ്‌ജലി. വയനാട് കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. കളക്‌ടർ അദീല അബ്‌ദുള്ള സംസ്‌ഥാന സർക്കാരിന് വേണ്ടി...
ജില്ലാ ആശുപത്രിയുടെ മുഴുവൻ ഒപികളും മെഡിക്കൽ കോളേജിലേക്ക്
പാലക്കാട്: ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി ഒപി വിഭാഗം പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനമായി. കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, സൈക്യാട്രി ഐപി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ജില്ലാ ആശുപത്രിയിൽ...
കണ്ണൂരിൽ മറിഞ്ഞ ടാങ്കറിലെ പാചക വാതകം മാറ്റിത്തീർത്തത് പുലർച്ചയോടെ
കണ്ണൂർ: ഇന്നലെ ചാലയിൽ മറിഞ്ഞ പാചക വാതക ടാങ്കറിൽ നിന്നുള്ള വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന പ്രവൃത്തി പൂർത്തിയായത് പുലർച്ചയോടെ. മലപ്പുറം ചേളാരി ഐഒസി പ്ളാന്റിൽ നിന്നെത്തിയ വിദഗ്‌ധ സംഘമാണ് വാതകം മറ്റൊരു...
നാലാം ദിവസവും 4,000 കടന്ന് രോഗികൾ; ജില്ലയിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ
മലപ്പുറം: തുടർച്ചയായ നാലാം ദിവസവും ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. ഇന്നലെ 4,405 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കണക്കാണിത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
കോവിഡ് കൂടുന്നു; നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് കളക്‌ടര്‍
കോഴിക്കോട്: കോവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്‌ഥിതി ഗുരുതരമെന്ന് കളക്‌ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഓക്‌സിജന്‍...
ഓക്‌സിജൻ പ്‌ളാന്റ്; മഞ്ചേരി മെഡിക്കൽ കോളേജിൽ കെട്ടിട നിർമാണം ഇന്ന് തുടങ്ങും
മഞ്ചേരി: ഓക്‌സിജൻ പ്‌ളാന്റിനായുള്ള കെട്ടിട നിർമാണത്തിന്റെ പ്രവർത്തനങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ ആരംഭിക്കും. മിനിറ്റിൽ 1,500 ലിറ്റർ ഓക്‌സിജൻ (എൽപിഎം) ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്‌ളാന്റിന്റെ പണി യുദ്ധകാലാടിസ്‌ഥാനത്തിൽ പൂർത്തിയാക്കി കമ്മീഷൻ...
മണി ചെയിൻ മാതൃകയിൽ 48 കോടിയുടെ തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ
കാസർഗോഡ്: മണി ചെയിൻ മാതൃകയിൽ 48 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. മഞ്ചേശ്വരം ഉദ്യാവാർ ഒന്നാം സിഗ്‌നലിനടുത്തെ ബിടെക് ബിരുദധാരിയായ മുഹമ്മദ് ജാവേദിനെയാണ് (28) കാസർഗോഡ് ഡിവൈഎസ്‍പി പിപി...







































