Wed, Jul 1, 2026
29.7 C
Dubai

നിരോധനാജ്‌ഞ; വട്ടംകുളത്ത് കർശന നടപടികളുമായി അധികൃതർ

എടപ്പാൾ: കോവിഡ് വ്യാപനം വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതോടെ കർശന നടപടികളുമായി അധികൃതർ. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് താൽകാലികമായി അടച്ചു. സ്‌ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് സർവകക്ഷി യോഗം വിളിക്കുകയും...

പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചു; അമ്മക്ക് ശിക്ഷ

കുണ്ടംകുഴി: പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ അമ്മക്ക് ഒരു ദിവസത്തെ തടവുശിക്ഷ. ഇതിന് പുറമെ കാൽ ലക്ഷം രൂപ പിഴയും ചുമത്തണമെന്ന് കോടതി വിധി. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർഥിയുടെ...

കണ്ണൂരില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കപ്പെടുത്തുന്നത്; ഡിഎംഒ

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിതരുടെ നിരക്കിലുണ്ടായ വര്‍ധനവ് ആശങ്കപ്പെടേണ്ട നിലയിലാണെന്ന് ഡിഎംഒ ഡോ. നാരായണ നായ്‌ക്ക്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രികളിലടക്കം ബെഡുകള്‍ വർധിപ്പിക്കേണ്ടതുണ്ടെന്നും അടിയന്തര നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിലവില്‍...

കോവിഡ്; വനിതാ ഡോക്‌ടർ മരണത്തിന് കീഴടങ്ങി

തലശ്ശേരി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വനിതാ ഡോക്‌ടർ മരണത്തിന് കീഴടങ്ങി. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്‌സിന് പിറകിലെ നബാംസ് വീട്ടിൽ ഡോ. സിസി മഹ ബഷീറാണ് (25) മരിച്ചത്. മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിൽ...

കളിക്കുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ചു; 5 വയസുകാരി രക്ഷപെട്ടു; സൂക്ഷിക്കുക

കൊപ്പം: കളിക്കുന്നതിനിടെ മൊബൈൽ ഫോൺ ബാറ്ററിയിൽ നിന്ന് പുകയും ശബ്‌ദവും. ഉടൻ തന്നെ താഴെയിട്ട് ഓടിയതിനാൽ അഞ്ചു വയസുകാരി പരിക്കേൽക്കാതെ രക്ഷപെട്ടു. തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം പട്ടൻമാരുതൊടി നൗഷാദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം...

സൈക്കിൾ പിന്നീട് വാങ്ങാം; ഈ തുക ദുരിതാശ്വാസ നിധിയിലേക്ക്

ആനക്കര: ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സൈക്കിൾ എന്നത്. ആഗ്രഹം പൂർത്തീകരിക്കാൻ നാണയത്തുട്ടുകൾ കൂട്ടിവച്ച് കൊച്ചു സമ്പാദ്യവും ആദിദേവ് എന്ന ഒൻപത് വയസുകാരൻ ഉണ്ടാക്കിയിരുന്നു. എന്നാൽ തൽക്കാലം സൈക്കിൾ എന്ന സ്വപ്‌നം...

ജില്ലയിൽ 3 വൈറസ് വകഭേദം; അതിതീവ്ര വ്യാപന ശേഷി; കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ജനിതക മാറ്റം വന്ന 3 കൊറോണ വൈറസ് വകഭേദം കൂടി കണ്ടെത്തി. സൗത്ത് ആഫ്രിക്കയിലെ മാരക ശേഷിയുള്ള B1.35 വൈറസ് വകഭേദം, മഹാരാഷ്‌ട്രയിൽ കണ്ടെത്തിയ ഇരട്ട വ്യതിയാനം സംഭവിച്ച...

മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രികളിൽ ഓക്‌സിജൻ വിതരണം പൈപ്പ് ലൈൻ വഴി

കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഒരുങ്ങി. ഓരോ കിടക്കക്കും പ്രത്യേകം ഓക്‌സിജൻ സിലിണ്ടറുകൾ നൽകുന്നതിന് പകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക്...
- Advertisement -