Thu, Jul 2, 2026
34 C
Dubai

കാറിൽ കടത്തിയ 13 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: വടകരയില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 13.100 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്‌മല്‍ ജികെ (23), മഞ്ചേശ്വരം സ്വദേശി ഷാഹുല്‍ ഹമീദ് (24) എന്നിവരാണ് എക്‌സൈസ്...

കോവിഡ് ബാധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല; ഉദ്യോഗസ്‌ഥക്ക് എതിരെ നടപടി

മലപ്പുറം: കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കോവിഡ് പോസിറ്റീവ് ആയ വിവരം റിട്ടേണിങ് ഓഫീസറെ...

ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് കവർച്ച; പ്രതി അറസ്‌റ്റിൽ

കുറ്റ്യാടി: ജ്വല്ലറിയുടെ ചുമർഭിത്തി കുത്തിത്തുരന്ന് വെള്ളി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അടുക്കത്ത് നാവത്ത് ജാബിറിനെയാണ് (34) എസ്‌ഐ ടിവി.ഉണ്ണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ജനുവരി...

കെഎം ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെഎം ഷാജിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാവും ഷാജി...

വാളുകൾ മുതൽ മുളകുപൊടി വരെ; ദേശീയപാതയിൽ കവർച്ച നടത്താനെത്തിയ ഗുണ്ടാസംഘം പിടിയിൽ

മംഗളൂരു: ദേശീയപാതയിൽ കവർച്ച നടത്താൻ പദ്ധതിയിട്ട എട്ടംഗ സംഘം പിടിയിൽ. മംഗളൂരു മർണമിക്കട്ടെയിലെ പട്ടൊഞ്ചി തൗസിർ (28), ബണ്ട്വാൾ ഫറാങ്കിപ്പേട്ട് അർക്കുള കോട്ടജിൽ മുഹമ്മദ് അറാഫത് (അറാഫ-29), ഫറാങ്കിപ്പേട്ട് അമ്മേമറിൽ തസ്‍ലീം (27),...

യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ

ബദിയഡുക്ക: കാസർഗോഡ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരെ ബദിയഡുക്ക പോലീസ് അറസ്‌റ്റ് ചെയ്‌തു. ഉളിയത്തടുക്കയിലെ ഇബ്രാഹീം ബാദുഷ (24), തളങ്കരയിലെ അഹ്‌മദ്‌ റൈസ് (29), അബ്‌ദുള്ള അമീൻ (27) എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ...

മുക്കത്ത് വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു

മുക്കം: വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു. ചെറുവാടി താഴ്‌ത്തുമുറിയിലെ മൈലാഞ്ചി റോഡിൽ നെൽകൃഷിക്ക് സമീപം റോഡിനോടും കനലിനോടും ചേർന്നുള്ള കെട്ടിട നിർമാണമാണ് താഴത്തുമുറി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞത്. കൊടിയത്തൂർ പഞ്ചായത്ത്...

മൻസൂർ വധക്കേസ്; 2 പേർ കൂടി അറസ്‌റ്റിൽ, പിടിയിലായവർ 7 ആയി

കണ്ണൂർ : പാനൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയടക്കം 2 പേർ കൂടി അറസ്‌റ്റിൽ. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം...
- Advertisement -