യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ

By Desk Reporter, Malabar News
The FIR was not registered; Relocation of Civil Police Officer
Representational Image
Ajwa Travels

ബദിയഡുക്ക: കാസർഗോഡ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരെ ബദിയഡുക്ക പോലീസ് അറസ്‌റ്റ് ചെയ്‌തു. ഉളിയത്തടുക്കയിലെ ഇബ്രാഹീം ബാദുഷ (24), തളങ്കരയിലെ അഹ്‌മദ്‌ റൈസ് (29), അബ്‌ദുള്ള അമീൻ (27) എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ റിമാൻഡ്‌ ചെയ്‌തു.

ഏപ്രിൽ 11നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെർള ചെക്പോസ്‌റ്റിന്‌ സമീപം താമസിക്കുന്ന ഫാത്തിമത്ത് സുഹ്റയുടെ മകൻ അബ്ബാസിനെ (25) ആണ് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. പിറ്റേദിവസം തന്നെ യുവാവിനെ വിട്ടയച്ചിരുന്നു.

Also Read:  മൻസൂർ വധക്കേസ്; 2 പേർ കൂടി അറസ്‌റ്റിൽ, പിടിയിലായവർ 7 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE